'പ്രിയപ്പെട്ട ഭർത്താവ്, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, നമ്മുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു,ഞാൻ നിങ്ങളെ വിവാഹമോചനം. എന്ന് മുൻ ഭാര്യ ' എന്നാണ് ഷെയ്ഖ മഹ്‌റ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഏറെ വൈറലായിരുന്നു പോസ്റ്റ്.(Image credits: instagram)