കാണാമറയത്ത്
ഒരു സമയം വരെ എല്ലാവർക്കും സുപരിചതയായവർ, പിന്നീട് ഒരിക്കൽ ആരും ശ്രദ്ധിക്കാതെ എവിടെയോ ജീവിക്കുന്നു. അങ്ങനെ നിരവധി പേരാണ് സിനിമ ലോകത്തുള്ളത്. മലയാള സിനിമയുടെ ആദ്യ നായികയായ പി.കെ റോസിയെ ആദ്യ ചിത്രത്തിന് ശേഷം ഇതുപോലെ പിന്നീട് ആരും കണ്ടിട്ടില്ല. അങ്ങനെയുള്ളവരെ തേടി ടിവി9 മലയാളം നടത്തുന്ന യാത്രയാണ് കാണാമറയത്ത്. വെള്ളി വെളിച്ചത്തിൽ നിന്നും പെട്ടെന്ന് മാറി നിൽക്കാനുള്ള കാരണം, അവർ ഇപ്പോൾ എന്ത് ചെയ്യുന്നു തുടങ്ങിയ നിരവധി വിശേഷങ്ങൾ ടിവി9 മലയാളം കാണാമറയത്തിലൂടെ മുന്നോട്ട് വെക്കുന്നത്