Year Ender 2024
അങ്ങനെ ഒരു വർഷം കൂടി കഴിഞ്ഞു പോകുന്നു. സന്തോഷത്തിൻ്റയും നൊമ്പരത്തിൻ്റെ ഒരുപിടി സംഭവികാസങ്ങൾ ഇനി ഓർമ്മകളായി മാറാൻ 2024ൻ്റെ കലണ്ടർ ഇനി ഭൂതികാലത്തേക്ക് പോകുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൻ്റെ മാറ്റങ്ങൾ വ്യക്തി ജീവതങ്ങളിലെ മാറ്റങ്ങൾ, പുതിയ തുടക്കങ്ങൾ, നേട്ടങ്ങൾ, കലഹങ്ങൾ, യുദ്ധങ്ങൾ, വേർപാടുകൾ അങ്ങനെ മധുരത്തിൻ്റെ കയ്പ്പിൻ്റെ ഒരുപിടി ഓർമ്മകളുണ്ട് 2024ന് പങ്കുവെക്കാൻ. 2024 സംഭവിച്ച ആ ഓർമ്മകളിലേക്ക് ടിവി9 മലയാളത്തിലൂടെ ഒരു തിരഞ്ഞുനോട്ടം, Year Ender 2024. ഈ കടന്നുപോകുന്ന വർഷത്തിൽ എന്തെലാം സംഭവിച്ചു, എവിടെയെല്ലാം നഷ്ടങ്ങൾ ഉണ്ടായി, നേട്ടങ്ങൾ എങ്ങനെ സ്വന്തമാക്കി, ഇവയെല്ലാം കൈവരിച്ചത് എന്ന്, അവയ്ക്ക് പിന്നിലുള്ള കഥകൾ എന്തെല്ലാം, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു അങ്ങനെ എല്ലാം ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും നിങ്ങൾക്ക് മുന്നിലേക്കെത്തിക്കുകയാണ് Year Ender 2024- ലുടെ ടിവി9 മലയാളം