5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
വിഷു 2025

വിഷു 2025

കേരളീയ കാർഷികോത്സവമാണ് വിഷു. മലയാള മാസം മേടം ഒന്നാം തീയതിയാണ് മലയാളിക വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണർന്ന് വിഷുക്കൈനീട്ടം വാങ്ങി ആരംഭിക്കുന്ന ആ ദിനം മലയാളികൾക്ക് സ്പെഷ്യലാണ്. ഓണം പോലെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവമല്ലെങ്കിലും വിഷു ദിവസം മലയാളികൾ പ്രത്യേകമായി ആഘോഷിക്കാറുണ്ട്. വിഷുവിന് സമാനമായി മറ്റ് സംസ്ഥാനങ്ങളിൽ അതാത് ആഘോഷങ്ങൾ കൊണ്ടാറാറുണ്ട്. ഓട്ടുരുളിയിൽ പഴങ്ങളും പച്ചക്കറികളും നിറച്ച് കണിക്കൊന്നപ്പൂവും വെച്ചൊരുക്കിയ കണികണ്ടാൽ ആ വർഷം ശുഭകരമാകുമെന്നാണ് വിശ്വാസം. ഓണം കഴിഞ്ഞാൽ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഉത്സവമാണ് വിഷു.

Read More

Kerala Vishu Bumper Lottery: 250 രൂപ പോയാൽ പോട്ടെ! 12 കോടിയുടെ ‘വിഷു ബമ്പറു’മായി സർക്കാർ; നറുക്കെടുപ്പ് മേയ് 28ന്

Kerala Vishu Bumper Lottery Draw: ഇത്തവണ ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് വിഷു ബമ്പറിന് നിശ്ചയിച്ചിട്ടുള്ളത്. ആറ് സീരിസുകളിലായി വിൽപനയ്ക്കെത്തിയ വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകളിലും നൽകും.

Festival Season Train Rush: പെരുന്നാൾ, വിഷു, ഈസ്റ്റർ… നീണ്ട അവധി; കേരളത്തിലെ എട്ട് ട്രെയിനുകൾക്ക് അധിക കോച്ചുകൾ

Holiday Kerala Train Services: സംസ്ഥാനത്ത് ട്രെയിനുകളിലെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനായാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചാലും സാഹചര്യം സമാനം തന്നെയാണ്. സംസ്ഥാനത്ത് പെരുന്നാൾ അവധിയ്ക്കും സമ്മർ സ്പെഷ്യലായും സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് അധിക കോച്ചുകൾ അനുവദിച്ചത്.

Chakka Avial: വിഷു ഇങ്ങെത്തിയേ…! എന്നാലൊരു ചക്ക അവിയൽ വെച്ചാലോ; തയ്യാറാക്കേണ്ടത് ഇങ്ങനെ

Vishu Special Chakka Avial Recipe: ചക്കകൊണ്ടുള്ള വിഭവങ്ങൾ എണ്ണയാൽ തീരാത്ത അത്രയും ഉണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ തുടങ്ങി നിരവധി പോഷകളാൽ സമ്പന്നമാണ് ചക്ക.

Vishu-Easter Train Ticket: വിഷുവിന് ഇനിയുമുണ്ട് രണ്ട് മാസം, ട്രെയിൻ ടിക്കറ്റ് കിട്ടാക്കനി; തുടക്കത്തിലെ വെയ്റ്റിങ് ലിസ്റ്റിൽ

Vishu-Easter 2025 Kerala Train Ticket: കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി, മൈസൂരു–തിരുവനന്തപുരം നോർത്ത്, യശ്വന്തപുര–കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകൾ കിട്ടാനെയില്ലാത്ത അവസ്ഥയാണ്. ഇതിലെ ടിക്കറ്റുകളെല്ലാം ബുക്കിങ് ആരംഭിച്ചയുടൻ തന്നെ തീർന്നു.