5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto
സ്റ്റൈൽ ബാഗ്

സ്റ്റൈൽ ബാഗ്

ആളുകൾക്കിടയിൽ ട്രെൻഡായി മാറുന്നതെന്തും ഫാഷനാണ്. ദിവസവും മാറുന്ന ഇത്തരം ട്രെൻഡുകളും ഫാഷൻ രീതികളും ഈ മേഖലയിൽ കൂടുതൽ വളർച്ചയ്ക്കും നൂതന ആശയങ്ങളുടെയും സംസ്കാരങ്ങളുടെയും കടന്നുവരവിനും വഴിയൊരുക്കുന്നു. വസ്ത്രങ്ങൾ, പാദരക്ഷകൾ, ആക്സസറികൾ, മേക്കപ്പ്, ഹെയർസ്റ്റൈലുകൾ, ജീവിതശൈലികൾ തുടങ്ങി എല്ലാത്തിലും ഫാഷനുകളുടെ സ്വാധീനം വളരെ വലുതാണ്. ഒരു വ്യക്തിക്ക് തോന്നുന്നത് എന്തും ഒരുതരത്തിൽ ഫാഷനായി മാറുന്ന കാലത്തെ ഉയർച്ചകളും താഴ്ചകളും പുത്തൻ ആശയങ്ങളും കണ്ടുപിടുത്തങ്ങളും ചർച്ച ചെയ്യുകയാണ് സ്റ്റൈൽ ബാഗ് ഇവിടെ

Balaramapuram Kaithari: അനശ്വര രാജൻ്റെ കല്യാണ സാരി ഇവിടെനിന്നും…; 400 രൂപയുടെ മുണ്ടിനോട് മത്സരിക്കുന്ന കൈത്തറി, ബാലരാമപുരം കൈത്തറിയുടെ ഇരുണ്ട കാലം

Balaramapuram Kaithari: ഒരു സാരി നെയ്തെടുക്കാൻ എട്ടുമണിക്കൂറിൽ കൂടുതൽ വേണം. അതായത് കുറഞ്ഞത് രണ്ട് ദിവസമെങ്കിലും എടുക്കും. ഒരു സാരി നെയ്യാൻ 350 രൂപയാണ് തൊഴിലാളിക്ക് നൽകുന്ന കൂലി. രണ്ട് ദിവസമെടുത്ത് ചെയ്യുന്ന സാരിക്ക് ലഭിക്കുന്ന പണിക്കൂലി മുണ്ടിനേക്കാൾ‍ 20 രൂപ മാത്രമാണ് കൂടുതൽ.

Saritha Palamuttathu: എല്ലാവരും ഉപയോ​ഗിച്ചിട്ടല്ല, പെയ്മെൻ്റിന് വേണ്ടി മാത്രം പ്രൊമോഷൻ ചെയ്യുന്നവരാണ് മിക്കവരും

Youtuber Saritha Palamuttathu: എൻ്റെ ചെറുപ്പത്തിൽ വീട്ടിൽ നിന്ന് കിട്ടിയ അറിവാണ് കൂടുതലും. കൺമഷിവരെ വീട്ടിലാണ് തയ്യാറാക്കി കൊണ്ടിരുന്നത്. പണ്ട് കാലത്ത് കാച്ചിയ എണ്ണ മാത്രമേ ഉപയോ​ഗിക്കാൻ അനുവദിക്കുകയുള്ളായിരുന്നു. അത് വളരെ നിർബന്ധമായിരുന്നു.

Veena Nagda: അംബാനി കുടുംബത്തിൻ്റെ ആ പ്രിയപ്പെട്ട മെഹന്ദി കലാകാരി ആരാണെന്ന് അറിയാമോ?

Mehendi Artist Veena Nagda: അതിമനോഹരമായ ഡിസൈനുകൾ കൊണ്ട് ബി-ടൗണിനെ വിസ്മയിപ്പിച്ച മെഹന്ദി കലാകാരി. മെഹന്ദിയുടെ രാജ്ഞി എന്നാണ് വീണ അറിയപ്പെടുന്നത്. ഒട്ടുമിക്ക ബോളിവുഡ് താരങ്ങളുടെ വിവാഹത്തിനും വീണ തന്നെയാണ് മെഹന്ദി അണിയിച്ചത്.

Tech-Infused Fashion‌: നിങ്ങളുടെ ടെൻഷൻ എത്രയെന്ന് ഈ ഷർട്ടിനറിയാം, യാത്ര എവിടെയാണെന്ന് ഷൂ പറയും; ടെക്-ഇൻഫ്യൂസ്ഡ് ഫാഷനാണ് ഇവിടെ താരം

Tech-Infused Fashion‌ Functionality: ഒരു വ്യക്തിക്ക് തോന്നുന്നത് എന്തും ഫാഷനാക്കി മാറ്റുന്നതാണ് ഇക്കാലത്തെ ട്രെൻഡ്. അത്തരത്തിൽ ഫാഷൻ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ടെക്-ഇൻഫ്യൂസ്ഡ് ഫാഷൻ.