
News 9 Global Summit
TV9 നെറ്റ്വർക്കും ബുന്ദെസ് ലിഗ ക്ലബ് വിഎഫ്ബി സ്റ്റട്ട്ഗാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയാണ് New9 Global Summit. ബാഡൻ-വുർട്ടൺബർഗിൻ്റെ തലസ്ഥാനമായ സ്റ്റട്ട്ഗാർട്ടിലെ എംഎച്ച്പി അരീനയാണ് New9 Global Summit-ന് വേദിയാകുക. നവംബർ 21 മുത. 23-ാം തീയതി വരെയാണ് ഉച്ചകോടി. ഇന്ത്യയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Jyotiraditya Scindia in News 9 Global Summit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്യത്തിന്റെ വികസനത്തില്‍ 180 ഡിഗ്രി വഴിത്തിരിവുണ്ടായെന്നും ജ്യോതിരാദിത്യ സിന്ധ്യ
- Arun Nair
- Updated on: Nov 23, 2024
- 12:05 pm
News9 Global Summit Day 2: ‘ഇന്ത്യൻ-ജർമ്മൻ ബന്ധത്തിന്റെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമായി’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
News9 Global Summit Day 2 PM Modi Speech: നിലവിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാർ ജർമ്മനിയിൽ താമസിക്കുന്നുണ്ട്. കൂടാതെ, 1800-ലധികം ജർമ്മൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
- Nandha Das
- Updated on: Nov 22, 2024
- 22:37 pm
News9 Global Summit Day 2: ‘നരേന്ദ്രമോദി ബന്ധം, ബഹുമാനം, ഉത്തരവാദിത്തം എന്നിവയുടെ പ്രതീകം’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ ടിവി9 നെറ്റ്‌വർക്ക് എംഡി ബരുൺ ദാസ്
News9 Global Summit Day 2 Updates: ലോകത്തിലെ സമാധാനത്തിനും വികസനത്തിനും വേണ്ടി നിലകൊള്ളുന്ന വ്യക്തി എന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി മോദിയെ ബരുൺ ദാസ് അഭിസംബോധന ചെയ്തത്.
- Nandha Das
- Updated on: Nov 22, 2024
- 21:51 pm
News9 Global Summit Day 2: ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റ്; ഇന്ത്യൻ-ജർമ്മൻ ബന്ധത്തെ എടുത്തുകാട്ടി ടിവി9 നെറ്റ്‌വർക്ക് എംഡി ബരുൺ ദാസ്
News9 Global Summit Day 2 Updates: ടിവി9 എംഡിയും സിഇഒയുമായ ബരുൺ ദാസ്, ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴം ഒരിക്കൽ കൂടി അടിവരയിട്ടു.
- Nandha Das
- Updated on: Nov 22, 2024
- 21:18 pm
News9 Global Summit Day 2: എഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമോ? ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ പ്രമുഖ വ്യവസായികൾ നൽകിയ മറുപടി ഇങ്ങനെ
News9 Global Summit Day 2 Updates: എഐ കാരണം വലിയ തോതിൽ ആളുകൾക്ക് ജോലി നഷ്ടമാകില്ലെന്ന് മാത്രമല്ല, കഴിവുകളെ വികസിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അവർ പറയുന്നു.
- Nandha Das
- Updated on: Nov 22, 2024
- 19:18 pm
News9 Global Summit Day 2: രാജ്യത്ത് ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കാനൊരുങ്ങി മെഴ്‌സിഡസ് ബെന്‍സ്, കമ്പനി സിഇഒയുടെ വെളിപ്പെടുത്തല്‍ ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റില്‍; സന്തോഷ് അയ്യരുടെ വാക്കുകളിലൂടെ
News9 Global Summit Day 2 Updates: മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ സന്തോഷ് അയ്യരും ഉച്ചകോടിയില്‍ പങ്കെടുത്ത് ആശയങ്ങള്‍ പങ്കുവച്ചു.
- Nandha Das
- Updated on: Nov 22, 2024
- 18:53 pm
News9 Global Summit Day 2: ‘കാലാവസ്ഥ വ്യതിയാനം കൂടുതൽ ബാധിക്കുന്നത് ഭക്ഷ്യ ഉത്പാദനത്തെ’; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിന്റെ രണ്ടാം ദിനത്തിന് തുടക്കമായി
News9 Global Summit Day 2 Details: ബരുൺ ദാസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ജർമ്മനിയിലെ ഭക്ഷ്യ-കാർഷിക മന്ത്രി സെം ഓസ്‌ഡെമിർ, എഎം ഗ്രീൻ വൈസ് ചെയർമാൻ ബിഎസ് ത്രിപാഠി എന്നിവർ സംസാരിച്ചു.
- Nandha Das
- Updated on: Nov 22, 2024
- 17:06 pm
News9 Global Summit : കാലാവസ്ഥാ വ്യതിയാനവും എഐയും ലോകത്തിലെ രണ്ട് പ്രധാന പ്രശ്നങ്ങൾ; ടിവി 9 എംഡി-സിഇഒ ബരുൺ ദാസ്
News9 Global Summit Barun Das MD Speech : സ്റ്റുട്ട്ഗാർട്ട് സ്റ്റേഡിയത്തിൽ നടക്കുന്ന ആഗോള ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ടാണ് ബരുൺ ദാസ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും ജർമനിയും ഇക്കാര്യങ്ങളിൽ ഒരുമിച്ച് മുൻകൈയ്യെടുത്ത് പ്രവർത്തിക്കുമെന്നത് സന്തോഷകരമായ കാര്യമാണെന്ന് വരുൺ ദാസ് അറിയിച്ചു.
- Jenish Thomas
- Updated on: Nov 22, 2024
- 16:24 pm
News9 Global Summit Day 2: ഗ്രീൻ എനർജിയും എഐയും; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
News9 Global Summit Day 2: ഗ്രീൻ എനർജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൈപുണ്യ വികസനം തുടങ്ങിയ പ്രധാന വിഷയങ്ങൾ അടിസ്ഥാനമാക്കിയാകും ചർച്ച മുന്നോട്ട് പോകുന്നത്.
- Sarika KP
- Updated on: Nov 22, 2024
- 13:55 pm
News9 Global Summit: ഇന്ത്യ-ജർമ്മനി ബന്ധത്തിൻ്റെ ചരിത്രപരമായ നാഴികക്കല്ല്, ജർമ്മനിയോട് നന്ദി: ടിവി നെറ്റ്‌വർക്ക് എംഡി & സിഇഒ ബരുൺ ദാസ്
സമ്മിറ്റിൽ നിന്ന് ഇന്ത്യ-ജർമ്മനി ബന്ധങ്ങളെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു പുതിയ റോഡ്മാപ്പ് തയ്യാറാകും.
- Jenish Thomas
- Updated on: Nov 21, 2024
- 22:45 pm