AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
മഹാശിവരാത്രി

മഹാശിവരാത്രി

ഹിന്ദുമത വിശ്വാസാചാര പ്രകാരമുള്ള പ്രധാനപ്പെട്ട ദിവസമാണ് ശിവരാത്രി. ശിവരാത്രി കേവലം ഒരു ഉത്സവം മാത്രമല്ല ഹൈന്ദവ വിശ്വാസികൾക്ക് അതൊരു പുണ്യദിനവും കൂടിയാണ്. ശിവം എന്ന് വാക്കിൻ്റെ അർഥം മംഗളമെന്നാണ്. അതുകൊണ്ട് ശിവരാത്രിയെ മംഗളരാത്രി എന്നും കൂടി അറിയപ്പെടാറുണ്ട്. ഈ പുണ്യദിവസത്തിൽ ശിവ ഭഗവാനെ ആരാധിക്കുന്നതിലൂടെ ഐശ്വര്യവും സമൃദ്ധിയും വന്നുചേരുമെന്നാണ് വിശ്വസിക്കുന്നത്. മാഘമാസത്തിലെ കറുത്തപക്ഷ ചതുർദശിയിലെ അർദ്ധരാത്രിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവപുരാണം, ലിംഗപുരാണം എന്നീ പുരാണങ്ങളിലാണ് ശിവരാത്രിയെ കുറിച്ചുള്ള ഐതിഹ്യവും വ്രതത്തിൻ്റെ പ്രാധാന്യവും പറയുന്നത്.

Read More

Maha Shivratri 2025: ഇന്ന് മഹാശിവരാത്രി; വ്രതശുദ്ധിയോടെ ഭക്തര്‍,ഒരുങ്ങി ക്ഷേത്രങ്ങളും

Mahashivratri 2025: ശിവരാത്രി ആഘോഷത്തിന് നാടും ക്ഷേത്രങ്ങളും ഒരുങ്ങി കഴിഞ്ഞു. ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും കാണാനാകുക. നാമജപവും ഓട്ടുമണികിലുക്കവും ഇന്നത്തെ ദിവസം പ്രധാനമാണ്.

Maha Shivaratri 2025: ശിവരാത്രിക്ക് മുൻപ് ഇങ്ങനെ സ്വപ്നം കണ്ടാൽ ഭാഗ്യം

Dreams Before Maha Shivaratri That Indicate the Fortune: ശിവരാത്രിക്ക് മുൻപ് കാണുന്ന ചില സ്വപ്‌നങ്ങൾ ആളുകൾക്ക് ഭാഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ചില സ്വപ്നങ്ങളും അത് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും നോക്കാം.

Mahashivratri 2025: ശിവരാത്രി 26ന്, എന്താണ് ഐതിഹ്യവും പുരാണങ്ങളും; വ്രതമെടുക്കുന്നതിൻ്റെ പ്രാധാന്യമെന്ത്?

Mahashivratri Significance And Importance: മാഘമാസത്തിലെ കറുത്തപക്ഷ ചതുർദശിയിൽ അർദ്ധരാത്രിയിലാണ് ശിവരാത്രി ആഘോഷം നടക്കേണ്ടത്. ശിവപുരാണം, ലിംഗപുരാണം തുടങ്ങിയ പുരാണങ്ങളിലാണ് ശിവരാത്രിയുടെ ഐതിഹ്യവും വ്രതത്തിന്റെ പ്രാധാന്യവും പറയുന്നത്. മാഘമാസം കഴിഞ്ഞ് എന്നാൽ ഫാൽഗുനമാസം തുടങ്ങുന്നതിന് മുൻപ് വരുന്ന കറുത്ത പക്ഷത്തിലാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്.

Mahashivratri 2025: ‘ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി’; ശിവരാത്രി വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ?

Mahashivratri 2025 Fasting Rules: ശിവരാത്രിയിൽ വ്രതം അനുഷ്ഠിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ശിവരാത്രി വ്രതമെടുക്കുന്നവർ തലേദിവസം തന്നെ അതിന്റെ ഒരുക്കങ്ങൾ ആരംഭികേണ്ടതായുണ്ട്.