
ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രകാരം യേശു ക്രിസ്ത്രുവിൻ്റെ മരണപ്പെടുന്ന ദിവസത്തെയാണ് ദുഃഖവെള്ളിയെന്ന് പറയുന്നത്. ദൈവപുത്രൻ വെള്ളി ദിവസം കുരിശിലേറി മരിച്ച് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു എന്നാണ് ബൈബിളിൽ പറയുന്നത്. ഇത് പ്രകാരമാണ് 50 ദിവസം നീണ്ട് നിൽക്കുന്ന വലിയ നോമ്പിൻ്റെ അവസാനം ദുഃഖവെള്ളിയും തുടർന്ന് ഈസ്റ്ററും ക്രിസ്ത്യാനികൾ ആഘോഷിക്കുന്നത്. ദുഃഖവെള്ളി ദിവസം വിശ്വാസികൾ രാവിലെ തന്നെ പള്ളിയിൽ പോയ പ്രാർഥന നടത്തുകയും ചെയ്തു. ഏറെ ദൈർഘ്യം നിറഞ്ഞ പ്രാർഥന ശുശ്രൂഷയാണ് അന്നേദിവസമുള്ളത്. കുരിശിൻ്റെ വഴി തുടങ്ങിയ, പ്രദിക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ഇന്നേദിവസം നടത്തുന്നത്. നീണ്ട് നേരത്തെ പ്രാർഥനയ്ക്ക് ശേഷം കഞ്ഞിയും കൈയ്പ്പുനീരും കുടിച്ചാണ് വിശ്വാസികൾ പിരിഞ്ഞ് പോകുന്നത്.
Good Friday 2025: പീഢാനുഭവ ഓർമ പുതുക്കി വിശ്വാസികൾ; ഇന്ന് ദു:ഖവെള്ളി
Good Friday 2025: യേശുവിന്റെ ക്രൂശുമരണത്തെയും സഹനത്തെയും ഓർമിക്കുന്ന ദിവസമാണ് ദു:ഖവെള്ളി. മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമായി ക്രിസ്തു സ്വയം യാഗമായി മാറിയ ദിവസം. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ബ്ലാക്ക് ഫ്രൈഡേ എന്നും ദു:ഖവെള്ളി അറിയപ്പെടുന്നു.
- Nithya Vinu
- Updated on: Apr 18, 2025
- 07:20 am
Good Friday 2025: യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ; ദുഃഖ വെളളി ദിനത്തിൽ കൈമാറാം സന്ദേശങ്ങൾ
Good Friday 2025 Messages And Quotes :ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇത്. ഈ ദിനത്തിൽ ലോക ജനതയുടെ രക്ഷയ്ക്കായി ജീവൻ നൽകിയ ക്രിസ്തുവിന്റെ സ്നേഹം സന്ദേശങ്ങൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം.
- Sarika KP
- Updated on: Apr 17, 2025
- 20:47 pm
Easter 2025 Gifts Ideas: ഇത്തവണ വെറൈറ്റി പിടിച്ചാലോ? ഈസ്റ്ററിന് ഗിഫ്റ്റ് കൊടുത്ത് എല്ലാവരെയും ഞെട്ടിക്കാം
New Gift Ideas For Easter 2025: ഇത്തവണ മുതിര്‍ന്ന കുട്ടികള്‍ക്കും ഒരുപോലെ സമ്മാനിക്കാവുന്ന ചില ഗിഫ്റ്റുകള്‍ പരിചയപ്പെട്ടാലോ? ഈസ്റ്റര്‍ ആശംകളോടൊപ്പം ഈ സമ്മാനങ്ങളും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാം.
- Shiji M K
- Updated on: Apr 17, 2025
- 20:41 pm
Good Friday 2025: ദുഃഖവെള്ളി നാളിലെ കഞ്ഞിയും പയറും; ഈ രുചിക്ക് മുമ്പിൽ മറ്റെല്ലാം മുട്ടുകുത്തും
Good Friday Special Kanju And Payar Recipe: ദുഃഖവെള്ളി നാളിലെ കഞ്ഞിക്കും പയറിനും ഒരു പ്രത്യേക രുചിയാണ്. വലിയ ചേരുവകൾ ഒന്നുതന്നെയില്ലെങ്കിലും ആ കഞ്ഞി കുടിച്ചാൽ അന്നത്തെ ദിവസം പൂർണമാകും. ഒരുപക്ഷേ മലയാളികൾക്ക് കഞ്ഞി വളരെ പ്രിയങ്കരമായതിനാലാവാം. കഞ്ഞി ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്.
- Neethu Vijayan
- Updated on: Apr 17, 2025
- 16:33 pm
Maundy Thursday: യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹവ്യാഴം; പ്രാർത്ഥനയോടെ ക്രൈസ്തവർ
Maundy Thursday: യേശുനാഥൻ സ്വയം അപ്പവും വീഞ്ഞുമായി മാറി ശിഷ്യന്മാർക്ക് വിഭജിച്ച് നൽകുകയും, താഴ്മയുടെയും വിനയത്തിന്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും, വിശുദ്ധ കുർബാന ഔദ്യോഗികമായി പ്രഖ്യാപിച്ചതും ഇന്നേ ദിവസമാണ്.
- Nithya Vinu
- Updated on: Apr 17, 2025
- 07:22 am
Good Friday 2025 : മലയാളത്തിൽ ദുഃഖവെള്ളി, ഇംഗ്ലീഷിൽ ഗുഡ് ഫ്രൈഡേ; അതെന്താ അങ്ങനെ?
Good Friday 2025 Interesting Factors : മലയാളത്തിൽ മാത്രമാണ് ഈ പുണ്യദിവസത്തിന് സങ്കടകരമായ നാമം നൽകിട്ടുള്ളത്. മറ്റുള്ള മിക്ക ഭാഷകളിലും യേശു ക്രിസ്തുവിനെ ക്രൂശിലേറ്റിയത് നല്ല ദിവസമാണെന്ന് അർഥം വരുന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
- Jenish Thomas
- Updated on: Apr 16, 2025
- 21:31 pm
Happy Easter 2025 Wishes: പ്രതീക്ഷയുടെ പൊന്‍കിരണമായി ഈസ്റ്റര്‍; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
Wishes For Easter 2025 In Malayalam: അമ്പത് ദിവസത്തെ നോമ്പെടുത്താണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. ഇത്തവണ ഏപ്രില്‍ 20ന് ഞായറാഴ്ച ലോകമെമ്പാടും ഈസ്റ്റര്‍ ആഘോഷിക്കും. ഈ ഈസ്റ്റര്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരേണ്ടേ? എങ്ങനെ അതിമനോഹരമായി മറ്റുള്ളവര്‍ക്ക് ആശംസകള്‍ നേരാമെന്ന് നോക്കാം.
- Shiji M K
- Updated on: Apr 16, 2025
- 20:34 pm
Maundy Thursday 2025: യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ വീണ്ടുമൊരു പെസഹാ വ്യാഴം കൂടി; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
Pesaha Vyazham: യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മ പുതുക്കി കാല്‍ കഴുകല്‍ ശുശ്രൂഷകളുമുണ്ടാകും. വിശ്വാസികള്‍ പെസഹാ അപ്പവും മുറിക്കും. 'കടന്നുപോക്ക്' എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം. ഓരോ ഇടവകയിലും തിരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്നതാണ് പെസഹാ വ്യാഴത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്ന്
- Jayadevan AM
- Updated on: Apr 16, 2025
- 18:54 pm
Good Friday Bank Holiday: ബാങ്കില്‍ പോകേണ്ട ആവശ്യമുണ്ടോ? എങ്കില്‍ പെട്ടെന്നാകട്ടെ ഈ ദിവസം അവധിയാണ്
Kerala Bank Holiday in April 18: എന്തായാലും ഏപ്രില്‍ 18ന് രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ദുഃഖ വെള്ളി ആയതിനാലാണ് അന്ന് അവധിയായിരിക്കുന്നത്. അതിനാല്‍ അന്നേ ദിവസം ബാങ്കില്‍ പോകാമെന്ന് കരുതിയിരുന്നവരെല്ലാം ആ പ്ലാന്‍ ഒന്ന് മാറ്റിയേക്കൂ.
- Shiji M K
- Updated on: Apr 16, 2025
- 14:53 pm
Maundy Thursday 2025: പെസഹാ അപ്പവും പാലും; തയ്യാറാക്കുന്നത് എങ്ങനെ?
Maundy Thursday 2025: യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമായി ഒന്നിച്ച് അവസാന അന്താഴം ഭക്ഷിച്ചതിന്റെ ഓർമപുതുക്കലാണ് പെസഹവ്യാഴം. അന്നേ ദിവസം ക്രിസ്ത്യാനികളുടെ വീട്ടിൽ പൊതുവെ തയ്യാറാക്കുന്ന ഭക്ഷണ വിഭവമാണ് പെസഹ അപ്പവും പാലും.
- Nithya Vinu
- Updated on: Apr 17, 2025
- 07:27 am
Holy Week 2025: ഓശാന മുതൽ ഈസ്റ്റർ വരെ; വിശുദ്ധവാരത്തിലെ പ്രത്യേക ദിവസങ്ങളെ അറിയാം
Holy Week 2025: ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള ഒരു ആഴ്ച ക്രൈസ്തവർ വിശുദ്ധവാരമായി അല്ലെങ്കിൽ പീഢാനുഭവ വാരമായി ആചരിക്കുന്നു. ഈ വർഷം ഏപ്രിൽ 13 മുതൽ ഏപ്രിൽ 20 വരെയാണ് വിശുദ്ധവാരം.
- Nithya Vinu
- Updated on: Apr 17, 2025
- 07:28 am