
എമ്പുരാൻ
മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ (L2E Empuraan). പൃഥ്വിരാജ് ആദ്യം സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആശീർവാദ് ഫിലിംസിൻ്റെയും ലൈക്ക പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ആൻ്റണി പെരുമ്പാവൂരും സുഭാസ്കരനും നിർമിക്കുന്ന ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. മലയാളത്തിൽ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും എമ്പുരാനുണ്ട്. മോഹൻലാലിന് പുറമെ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപിയാണ് എമ്പുരാൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ലൂസിഫർ മലയാളത്തിൽ ആദ്യമായി 150 കോടി ഗ്രോസ് കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കായിരുന്നു.
Tovino Thomas: ‘ജെതിന്റെ ഇരട്ട സഹോദരനായി എന്നെ മൂന്നാം ഭാഗത്ത് ഉൾപ്പെടുത്താം; പി.കെ. രാംദാസിന് ആരുമറിയാത്ത ഒരു മകൻ’; ടൊവിനോ
Tovino Thomas: മൂന്നാം ഭാഗത്ത് തന്നെ കാണിക്കാൻ വേണ്ടി പി.കെ. രാംദാസിന് ആരുമറിയാത്ത ഒരു മകൻ ആയിട്ടോ, ജെതിന്റെ ഇരട്ട സഹോദരനായോ അല്ലെങ്കിൽ പ്രേതമായോ തന്നെ ഉൾപ്പെടുത്താൻ താൻ പറഞ്ഞിട്ടുണ്ടെന്നാണ് തമാശ രൂപേണ ടോവിനോ പറയുന്നത്
- Sarika KP
- Updated on: May 9, 2025
- 13:12 pm
L2 Empuraan Total Collection Report : എമ്പുരാൻ തിയറ്ററിൽ നിന്നും എത്ര നേടി? ഒടിടി, സാറ്റ്ലൈറ്റ് വിറ്റു പോയത് എത്ര രൂപയ്ക്ക്? കണക്ക് പുറത്ത്
L2 Emupraan Total Business : എമ്പുരാൻ ആകെ 325 കോടി രൂപയാണ് ബോക്സ്ഓഫീസിൽ നിന്നും മറ്റ് അവകാശങ്ങളും വിറ്റൊഴുച്ചുകൊണ്ട് സ്വന്തമാക്കിട്ടുള്ളത്.
- Jenish Thomas
- Updated on: Apr 19, 2025
- 14:44 pm
‘L2: Empuraan’ OTT Release: എമ്പുരാൻ ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം
'L2: Empuraan' OTT Release Date: റീ എഡിറ്റ് ചെയ്ത് തിയറ്ററുകളിൽ എത്തിയ പതിപ്പ് തന്നെയായിരിക്കും ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹൻ പറഞ്ഞിരുന്നു.
- Sarika KP
- Updated on: Apr 17, 2025
- 18:42 pm
L2 Empuraan OTT: ‘എമ്പുരാന്റെ റീ എഡിറ്റ് പതിപ്പാണോ ഒടിടിയില്‍ എത്തുന്നത്’? തുറന്നുപറഞ്ഞ് എഡിറ്റര്‍
Empuraan OTT Release: റീ എഡിറ്റ് ചെയ്ത് തീയേറ്ററുകളില്‍ എത്തിയ 'എമ്പുരാന്‍' തന്നെയായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് അഖിലേഷ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഖിലേഷ് ഇക്കാര്യം പറഞ്ഞത്.
- Sarika KP
- Updated on: Apr 14, 2025
- 18:13 pm
Supriya Menon: ‘അല്ലി ഇതാദ്യമായി, അതും അവളുടെ അച്ഛന്റെ സിനിമയ്ക്ക് വേണ്ടി; ഡാഡിയാണ് തുടങ്ങിവെച്ചത്! അലംകൃതയുടെ പാട്ടിനെക്കുറിച്ച് സുപ്രിയ മേനോന്‍
Supriya Menon About Alankrita Song in Empuraan: ചിത്രം റിലീസായതിനു ശേഷം എമ്പുരാനേ എന്ന ഭാഗം ആലപിച്ചതില്‍ ഏറ്റവും ഹൃദ്യമായത് അലങ്കൃതയുടേതാണെന്ന് അഭിപ്രായവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു . ഇതിനു പിന്നാലെ ഇപ്പോഴിതാ സുപ്രിയയും ഈ വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തി. ഇതിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
- Sarika KP
- Updated on: Apr 12, 2025
- 21:44 pm
‘Bazooka’ Box Office Collections: മോഹൻലാലിനോട് മുട്ടാനായോ മമ്മൂട്ടിക്ക്! ബസൂക്കയുടെ ആദ്യദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്
Bazooka box office collection day 1:ആദ്യ ദിനം മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെച്ചത്. ഇപ്പോഴിതാ സിനിമയുടെ ആദ്യദിന ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.
- Sarika KP
- Updated on: Apr 11, 2025
- 15:13 pm
Babu Antony: ‘എമ്പുരാനിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; പൃഥിരാജും ഫഹദുമൊക്കെ എന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണ്’; ബാബു ആന്റണി
Babu Antony About Expecting a Call for Empuraan: എമ്പുരാൻ പോലൊരു വലിയ സിനിമ ചെയ്യുമ്പോൾ പൃഥ്വിരാജ് തന്നെ വിളിക്കുമെന്ന് പ്രതീക്ഷിരുന്നു എന്ന് ബാബു ആന്റണി പറയുന്നു. പൃഥിരാജും, ദുല്‍ക്കര്‍ സല്‍മാനും, ഫഹദ് ഫാസിലുമൊക്കെ തന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണെന്നും നടൻ പറയുന്നു.
- Nandha Das
- Updated on: Apr 11, 2025
- 17:57 pm
L2: Empuraan: ‘രാജു നിര്‍ബന്ധിച്ചിട്ടും ലാലേട്ടൻ സമ്മതിച്ചില്ല’; ‘എമ്പുരാൻ’ റിലീസ് ദിവസം കാണാന്‍ പോയതിനെക്കുറിച്ച് സിദ്ധു പനക്കല്‍
Sidhu Panakkal on Mohanlal: ഇത് കണ്ട് പൃഥ്വിരാജ് ഉടനെ ഓടി വന്ന് താൻ ഇരിക്കാമെന്നും ബാക്കിൽ നിന്ന് ലാലേട്ടൻ ഫ്രണ്ടിലേക്ക് വരണമെന്ന് പറഞ്ഞെന്നും എന്നാൽ ലാലേട്ടൻ സമ്മതിച്ചില്ലെന്നുമാണ് സിദ്ധു പറയുന്നത്.
- Sarika KP
- Updated on: Apr 7, 2025
- 19:32 pm
L2 Empuraan Box Office : ഇനി ബോയ്സ് അല്ല ഈ ഏട്ടൻ ഭരിക്കും ബോക്സ്ഓഫീസ്; ഇൻഡസ്ട്രി ഹിറ്റ് അടിച്ച് എമ്പുരാൻ
L2 Empuraan Box Office Collection Report : 240.5 കോടി രൂപയെന്ന മഞ്ഞുമ്മൽ ബോയ്സിൻ്റെ റെക്കോർഡാണ് എൽ2 എമ്പുരാൻ തകർത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എമ്പുരാൻ്റെ തിയറ്റർ ഷെയർ മാത്രം 100 കോടി പിന്നിട്ടിരുന്നു.
- Jenish Thomas
- Updated on: Apr 5, 2025
- 14:59 pm
Prithviraj Sukumaran: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്
Actor Prithviraj Receives an Income Tax Notice: നടന്റെ മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്.
- Sarika KP
- Updated on: Apr 5, 2025
- 10:54 am
Empuraan Theatre Share: മലയാളത്തില്‍ ഇതാദ്യം! എമ്പുരാന്റെ തീയേറ്റർ ഷെയർ 100 കോടി കടന്നു; സന്തോഷം പങ്കുവെച്ച് മോഹൻലാൽ
Empuraan Movie Worldwide Theatre Share Crossed 100 Crore: മലയാള സിനിമ ചരിത്രത്തിലെ ആദ്യ സംഭവം എന്നാണ് മോഹൻലാൽ ഇതിനെ വിശേഷിപ്പിച്ചത്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
- Nandha Das
- Updated on: Apr 4, 2025
- 16:26 pm
Karthikeya Dev: ‘എമ്പുരാനിലെ ഗുജറാത്ത് സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് പൃഥ്വിരാജ് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം’: കാര്‍ത്തികേയ ദേവ്
Karthikeya Dev About Empuraan Shooting: പൃഥ്വിരാജിനെപ്പോലൊരാള്‍ സംവിധാനം ചെയ്യുന്ന, ലാലേട്ടനെ പോലെ ഒരു ലെജന്റ് അഭിനയിക്കുന്ന സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിക്കുമ്പോൾ ഒരാളും അത് വേണ്ടെന്ന് വെക്കുമെന്ന് തോന്നില്ലെന്ന് കാർത്തികേയ ദേവ് പറയുന്നു.
- Nandha Das
- Updated on: Apr 4, 2025
- 15:41 pm
Suresh Gopi: ‘എമ്പുരാനി’ൽ നിന്നും പേര് ഞാന്‍ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചത്; വെട്ടിമാറ്റിയത് അവരുടെ ഇഷ്ടത്തിന്’; ക്ഷുഭിതനായി സുരേഷ് ഗോപി
BJP MP-actor Suresh Gopi on Empuraan Controversy: എമ്പുരാനു വേണ്ടി ശബ്ദമുയര്‍ത്തുന്ന ജോണ്‍ ബ്രിട്ടാസിനോ കേരള മുഖ്യമന്ത്രിക്കോ ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമകളുടെ റീ റിലീസ് അനുവദിക്കാന്‍ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതിനു ശേഷം വേണം ഇവർ എമ്പുരാനുവേണ്ടി ശബ്ദമുയര്‍ത്താനെന്നും സുരേഷ് ഗോപി പറഞ്ഞു.
- Sarika KP
- Updated on: Apr 4, 2025
- 11:22 am
L2 Empuraan: സംവിധായകനെ മാത്രമായി എങ്ങനെ ഒറപ്പെടുത്താനാകും? പൃഥിരാജ് മൂഡ് ഓഫാണെന്ന് തോന്നി; ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു
Listin Stephen about Prithviraj: പൃഥിരാജിനെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നി. ഒരാളിലേക്ക് കുറ്റം ചുമത്താന്‍ വളരെ എളുപ്പമാണ്. അദ്ദേഹം മൂഡ് ഓഫായി തോന്നി. ഒരു സിനിമ ഡയറക്ടറുടേത് മാത്രമല്ല. മുരളി ഗോപി എന്താണ് പ്രതികരിക്കാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും ലിസ്റ്റിന്‍
- Jayadevan AM
- Updated on: Apr 4, 2025
- 10:31 am
Tovino Thomas: ‘ലാലേട്ടന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു; അതെനിക്ക് കോൺഫിഡൻസ് തന്നു’; ടോവിനോ തോമസ്
Tovino Thomas On Mohanlal: ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ടൊവിനോ തോമസ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. എമ്പുരാന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്ന ടൊവിനോ നടൻ മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനിനെ കുറിച്ചും പറഞ്ഞു.
- Sarika KP
- Updated on: Apr 3, 2025
- 13:45 pm