
Easter 2025
ക്രിസ്തീയ വിശ്വാസപ്രകാരം യേശു ക്രിസ്ത്രു മരിച്ച് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റത് ആഘോഷിക്കുന്ന ദിനമാണ് ഈസ്റ്റർ. ബൈബിൾ പ്രകാരം വെള്ളി ദിവസത്തിലാണ് യഹൂദന്മാർ യേശു ക്രിസ്തുവിനെ ക്രൂശിലേറ്റുന്നത്, തുടർന്ന് മൂന്നാം ദിവസമാണ് ഞായറാഴ്ച ഉയർത്തെഴുന്നേൽക്കുകയും ചെയ്യും. ഈസ്റ്ററോടെയാണ് ക്രിസ്തീയ വിശ്വാസികളുടെ നീണ്ട് 50 ദിവസത്തെ നോമ്പ് സമാപനമാകുന്നത്. അന്നേദിവസം പാതിര കുർബ്ബാന നടത്തി സ്നേഹവിരുന്നും കഴിച്ചാണ് വിശ്വാസികൾ പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുക. നോമ്പു വിടിലാകുമ്പോൾ നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും ബന്ധുവീടുകൾ സന്ദർശിക്കുകയും ചെയ്യും. രാവിലെ അപ്പവും ചിക്കനും അല്ലെങ്കിൽ ബീഫുമായിരിക്കും അന്നേദിവസം പ്രധാനമായും ഭക്ഷിക്കുക. പ്രത്യാക്ഷയുടെ ദിനമായിട്ടാണ് ഈസ്റ്ററിന് വിശ്വാസികൾ കാണുന്നത്
Easter 2025: ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്മരണകളില്‍ വിശ്വാസികള്‍, പ്രാര്‍ത്ഥനയില്‍ മുഴുകി ലോകം; ഇന്ന് ഈസ്റ്റര്‍
2025 Easter Celebration: പള്ളികളില്‍ നടത്തിയ ശുശ്രൂഷകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം (ഏപ്രില്‍ 19) വൈകീട്ട് ആരംഭിച്ച പ്രാര്‍ത്ഥനകള്‍ ഇന്ന് പുലരുവോളം നടന്നു. 50 ദിവസത്തെ നോമ്പിന് ശേഷമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
- Shiji M K
- Updated on: Apr 20, 2025
- 06:37 am
Easter Wishes In Malayalam: യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലുമായി വീണ്ടുമൊരു ഈസ്റ്റർ; സ്നേഹത്തിന്റേയും പ്രത്യാശയുടേയും ഈസ്റ്റർ ആശംസകൾ കൈമാറാം
Happy Easter Wishes 2025:സ്നേഹത്തിന്റേയും പ്രത്യാശയുടേയും ഈസ്റ്റർ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം
- Sarika KP
- Updated on: Apr 19, 2025
- 21:43 pm
Easter 2025: വ്യത്യസ്ത തീയതികളും വ്യത്യസ്ത ആചാരങ്ങളും…: ലോകത്തിലെ ഈസ്റ്റർ ആഘോഷങ്ങൾ ഇങ്ങനെ
Easter Celebration In Different Countries: ചില രാജ്യങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത്. എന്നാൽ പല രാജ്യങ്ങളിൽ ഈ ദിവസം പല രീതിയിലാണ് ആഘോഷിക്കുന്നത്. ചില രാജ്യങ്ങളിൽ ഈസ്റ്റർ ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
- Neethu Vijayan
- Updated on: Apr 19, 2025
- 18:19 pm
Easter 2025: വേദനകൾക്ക് അവസാനം, മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റ് ക്രിസ്തു; പ്രത്യാശയുടെ സന്ദേശവുമായി നാളെ ഈസ്റ്റർ
Easter 2025: ഈസ്റ്ററോടനുബന്ധിച്ച് ദൈവാലയങ്ങളിൽ നാളെ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടക്കും. ചാമ്പൽ ബുധനാഴ്ച മുതലുള്ള നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. എഡി രണ്ടാം നൂറ്റാണ്ടിൽ, ഏഷ്യാമൈനറിലാണ് ആദ്യമായി ഈസ്റ്റർ ആഘോഷിച്ചതെന്നാണ് കരുതുന്നത്.
- Nithya Vinu
- Updated on: Apr 19, 2025
- 12:48 pm
Easter 2025: ഈസ്റ്റർ മുട്ടകളുടെ ചരിത്രം തുടങ്ങിയത് ക്രിസ്തുവിനും മുൻപ്; വിശദമായി അറിയാം
History Of Easter Egg: ഈസ്റ്റർ മുട്ടകളുടെ ചരിത്രത്തിന് ഒരുപാട് പഴക്കമുണ്ട്. എന്നുവച്ചാൽ, ചരിത്രാതീത കാലത്തേക്ക് നീളുന്ന ചരിത്രം. ഈ ചരിത്രം തുടങ്ങുന്നത് ആഫ്രിക്കയിൽ നിന്നാണ്. മെസപ്പൊട്ടോമിയയിൽ നിന്നാണ് അടയാളങ്ങൾ കിട്ടിയത്.
- Abdul Basith
- Updated on: Apr 19, 2025
- 11:37 am
Easter 2025: പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് മുതല്‍ സണ്‍ ഓഫ് ഗോഡ് വരെ; ഈസ്റ്റര്‍ ദിനത്തില്‍ കാണാന്‍ പറ്റിയ സിനിമകള്‍
Easter movies to watch: പ്രത്യാശയുടെയും പ്രതീക്ഷകളുടെയും സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. അന്നേ ദിവസം, പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടാകും. ബന്ധുക്കള്‍ ഒത്തുകൂടും. ആഘോഷങ്ങളില്‍ മുഴുകും. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടയില്‍ കണ്ടിരിക്കാന്‍ പറ്റിയ ചില സിനിമകള്‍ നോക്കാം
- Jayadevan AM
- Updated on: Apr 18, 2025
- 20:41 pm
Easter 2025: ശരിക്കും ഈസ്റ്റർ എന്നാണ്?; ഓരോ വർഷവും ഈസ്റ്റർ തീയതി മാറുന്നത് എന്തുകൊണ്ട്
Why Easter Always Change Every Year: കുരിശ് മരണത്തിന് ശേഷം മൂന്നാം നാൾ യേശു ഉയിർത്തേഴുന്നേറ്റുവന്ന ദിവസം ഈസ്റ്ററായി വിശ്വാസികൾ ആഘോഷിക്കുന്നു. എന്നാൽ ഈസ്റ്റർ ആഘോഷത്തിൻ്റെ തീയതി ഓരോ വർഷവും മാറിക്കൊണ്ടിരിക്കും. എന്താണ് അതിൻ്റെ കാരണമെന്ന് നിങ്ങൾക്കറിയാമോ?
- Neethu Vijayan
- Updated on: Apr 18, 2025
- 19:35 pm
Easter 2025 Train Service: ഈസ്റ്റര്‍ ആഘോഷിക്കാന്‍ തിരക്ക്; പത്ത് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു
Special Train For Easter 2025: മംഗളൂരു സെന്‍ട്രലില്‍നിന്ന് നിസാമുദ്ദിനീലേക്ക് വെള്ളിയാഴ്ച പ്രത്യേക ട്രെയിന്‍ ഉണ്ടായിരിക്കുമെന്നും റെയില്‍ അറിയിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് മംഗളൂരുവില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. 20 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളുണ്ടായിരിക്കും.
- Shiji M K
- Updated on: Apr 18, 2025
- 12:07 pm
Good Friday 2025: പീഢാനുഭവ ഓർമ പുതുക്കി വിശ്വാസികൾ; ഇന്ന് ദു:ഖവെള്ളി
Good Friday 2025: യേശുവിന്റെ ക്രൂശുമരണത്തെയും സഹനത്തെയും ഓർമിക്കുന്ന ദിവസമാണ് ദു:ഖവെള്ളി. മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമായി ക്രിസ്തു സ്വയം യാഗമായി മാറിയ ദിവസം. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ബ്ലാക്ക് ഫ്രൈഡേ എന്നും ദു:ഖവെള്ളി അറിയപ്പെടുന്നു.
- Nithya Vinu
- Updated on: Apr 18, 2025
- 07:20 am
Easter 2025 Gifts Ideas: ഇത്തവണ വെറൈറ്റി പിടിച്ചാലോ? ഈസ്റ്ററിന് ഗിഫ്റ്റ് കൊടുത്ത് എല്ലാവരെയും ഞെട്ടിക്കാം
New Gift Ideas For Easter 2025: ഇത്തവണ മുതിര്‍ന്ന കുട്ടികള്‍ക്കും ഒരുപോലെ സമ്മാനിക്കാവുന്ന ചില ഗിഫ്റ്റുകള്‍ പരിചയപ്പെട്ടാലോ? ഈസ്റ്റര്‍ ആശംകളോടൊപ്പം ഈ സമ്മാനങ്ങളും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാം.
- Shiji M K
- Updated on: Apr 17, 2025
- 20:41 pm
Good Friday 2025: ദുഃഖവെള്ളി നാളിലെ കഞ്ഞിയും പയറും; ഈ രുചിക്ക് മുമ്പിൽ മറ്റെല്ലാം മുട്ടുകുത്തും
Good Friday Special Kanju And Payar Recipe: ദുഃഖവെള്ളി നാളിലെ കഞ്ഞിക്കും പയറിനും ഒരു പ്രത്യേക രുചിയാണ്. വലിയ ചേരുവകൾ ഒന്നുതന്നെയില്ലെങ്കിലും ആ കഞ്ഞി കുടിച്ചാൽ അന്നത്തെ ദിവസം പൂർണമാകും. ഒരുപക്ഷേ മലയാളികൾക്ക് കഞ്ഞി വളരെ പ്രിയങ്കരമായതിനാലാവാം. കഞ്ഞി ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്.
- Neethu Vijayan
- Updated on: Apr 17, 2025
- 16:33 pm
Easter Recipes 2025: താറാവ് കറിയില്ലാതെ എന്ത് ഈസ്റ്റർ? തേങ്ങാപ്പാല് ചേർത്തൊരു പിടിപിടിച്ചാലോ?
Easter Duck Curry Recipe 2025: ഇത്തവണ താറാവ് റോസ്റ്റ് ഒന്ന് മാറ്റിപിടിച്ചാലോ? പകരം തേങ്ങാപ്പാലിൽ വേവിച്ചെടുത്ത നല്ല നാടൻ താറാവ് കറിയാകാം. വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ എളുപ്പത്തിൽ താറാവ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
- Nandha Das
- Updated on: Apr 17, 2025
- 12:12 pm
Maundy Thursday: യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹവ്യാഴം; പ്രാർത്ഥനയോടെ ക്രൈസ്തവർ
Maundy Thursday: യേശുനാഥൻ സ്വയം അപ്പവും വീഞ്ഞുമായി മാറി ശിഷ്യന്മാർക്ക് വിഭജിച്ച് നൽകുകയും, താഴ്മയുടെയും വിനയത്തിന്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും, വിശുദ്ധ കുർബാന ഔദ്യോഗികമായി പ്രഖ്യാപിച്ചതും ഇന്നേ ദിവസമാണ്.
- Nithya Vinu
- Updated on: Apr 17, 2025
- 07:22 am
Happy Easter 2025 Wishes: പ്രതീക്ഷയുടെ പൊന്‍കിരണമായി ഈസ്റ്റര്‍; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
Wishes For Easter 2025 In Malayalam: അമ്പത് ദിവസത്തെ നോമ്പെടുത്താണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. ഇത്തവണ ഏപ്രില്‍ 20ന് ഞായറാഴ്ച ലോകമെമ്പാടും ഈസ്റ്റര്‍ ആഘോഷിക്കും. ഈ ഈസ്റ്റര്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരേണ്ടേ? എങ്ങനെ അതിമനോഹരമായി മറ്റുള്ളവര്‍ക്ക് ആശംസകള്‍ നേരാമെന്ന് നോക്കാം.
- Shiji M K
- Updated on: Apr 16, 2025
- 20:34 pm
Maundy Thursday 2025: യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ വീണ്ടുമൊരു പെസഹാ വ്യാഴം കൂടി; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
Pesaha Vyazham: യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മ പുതുക്കി കാല്‍ കഴുകല്‍ ശുശ്രൂഷകളുമുണ്ടാകും. വിശ്വാസികള്‍ പെസഹാ അപ്പവും മുറിക്കും. 'കടന്നുപോക്ക്' എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം. ഓരോ ഇടവകയിലും തിരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്നതാണ് പെസഹാ വ്യാഴത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്ന്
- Jayadevan AM
- Updated on: Apr 16, 2025
- 18:54 pm