5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto
ഡബിൾ ഹെലിക്സ്

ഡബിൾ ഹെലിക്സ്

അത്ഭുതങ്ങളുടെയും മാറ്റങ്ങളുടെയും ലോകമാണ് ശാസ്ത്രം. അതിവിടെ എഴുതപ്പെടുന്നത് കാലത്തിന്റെ കഥകളാണ്. കൗതുകങ്ങളും മനുഷ്യന്റെ ആ​ഗ്ര​ഹങ്ങളുമാണ് കണ്ടുപിടുത്തങ്ങളായി മാറുന്നത്. ശാസ്ത്രത്തിൽ ചുറ്റുഗോവണികളിലൂടെ സഞ്ചരിച്ചവരുടെയും അവരുടെ കണ്ടെത്തലുകളുടെയും കഥകളാണ് ഇവിടെ പറയുന്നത്. ഗവേഷകർ നടന്ന വഴികൾ, അവർ നേരിട്ട അനുഭവങ്ങൾ അത് ലോകത്തിനു വരുത്തിയ മാറ്റം തുടങ്ങിയവയ്‌ക്കൊപ്പം കാണുന്നതും കേൾക്കുന്നതുമായ പലവിധ ചെറിയ വലിയ കാര്യങ്ങൾക്ക് പിന്നിലെ ചുരുളഴിഞ്ഞ ശാസ്ത്രസത്യങ്ങൾ വരെ ഇവിടെ പറയാൻ ശ്രമിക്കുന്നു. അതിൽ ചതിയുടെയും അവ​ഗണനയുടെയും ദുരിതങ്ങളുടെയും വിസ്മയങ്ങളുടെയും നിമിഷങ്ങൾ ഉൾക്കൊള്ളുന്നു. അത് പുതിയ പാഠങ്ങളും ഉൾക്കാഴ്ചകളും നൽകുന്നു. കാലത്തെ അറിയാൻ സഹായിക്കുന്ന, മറന്നു പോയ, അറിയാൻ ആ​ഗ്രഹിച്ച, കാണുന്ന, കേൾക്കുന്ന, ഓരോ വസ്തുവിൻ്റെയും അറിയാക്കഥകൾ ഇവിടെ പറഞ്ഞു തുടങ്ങുന്നു…

Read More

Paracetamol: 24 മണിക്കൂറിൽ നാല് ഗ്രാം പാരസെറ്റാമോൾ; 50 വർഷം ഇരുട്ടിലായിരുന്ന, ആ മരുന്ന് കണ്ടെത്തിയ കഥ

Paracetamol History : ഇത്രയധികം അം​ഗീകാരം കിട്ടിയ ഒരു അലോപ്പതി മരുന്ന് മറ്റൊന്നുണ്ടാകില്ല. പാരസെറ്റാമോളി​ന്റെ വേരുകൾ തേടി ചെന്നാൽ നൂറ്റാണ്ടുകളോളം അവ​ഗണിക്കപ്പെട്ടു കിടന്ന ഒരു കഥ കാണാം