
ബോബി ചെമ്മണ്ണൂർ
സ്വർണവ്യാപാര കുടുംബമായ ചെമ്മണ്ണൂരിൽ നിന്നുള്ള വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനും സോഷ്യൽ മീഡിയ താരവുമായി ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേ. ബോബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴിലുള്ള ചെമ്മണ്ണൂർ ഇൻ്റർനാഷ്ണൽ ജുവലേഴ്സ്, ബോച്ചേ ഗോൾഡ് ലോൺ, ചെമ്മണ്ണൂർ നിധി, ക്ലബ് ഓക്സിജൻ, ബോബി ടൂർസ് ആൻഡ് ട്രാവൽസ്, ബോബി ബസാർ തുടങ്ങിയവയുടെ എംഡിയാണ്. സോഷ്യൽ മീഡിയ ലോകത്താണ് ബോബി ചെമ്മണ്ണൂരിനെ ബോച്ചേ എന്ന് അറിയപ്പെടുന്നത്. ദ്വയാർഥങ്ങളിലൂടെ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന് തുടങ്ങിയ നിരവധി വിമർശനങ്ങൾ ബോബി ചെമ്മണ്ണൂരിനെതിരെ ഉണ്ട്.
Monalisa: കേരളത്തില്‍ എത്തിയ ‘മൊണാലിസയ്ക്ക്’ വാലന്റൈന്‍ സമ്മാനമായി ബോച്ചെ നൽകിയത് കിടിലൻ ഗിഫ്റ്റ്?
Monalisa in Kerala for Chemmanur Jewelry Store Inauguration:ബോബി ചെമ്മണ്ണൂരിന്റെ വാഹനത്തിലാണ് മൊണാലിസ ഉദ്ഘാടന സ്ഥലത്തേക്ക് എത്തിയത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച്, സുന്ദരിയായിട്ടാണ് വൈറൽ താരം എത്തിയത്.
- Sarika KP
- Updated on: Feb 14, 2025
- 15:06 pm
Bobby Chemmannur: ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവം; ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍
Jail Officials Suspended: മധ്യമേഖല ജയിൽ ഡി.ഐ.ജി. അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയില്‍ ആസ്ഥാന ഡി.ഐ.ജി ബൽറാം കുമാർ ഉപാധ്യായ സമർപ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി.
- Sarika KP
- Updated on: Jan 21, 2025
- 20:50 pm
Boby Chemmanur: ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന; ജയില്‍ ഡിഐജി ചട്ടലംഘനം നടത്തിയതായി റിപ്പോര്‍ട്ട്
VIP Treatment for Boby Chemmanur in Jail: കഴിഞ്ഞ വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡിഐജി അജയകുമാര്‍ ജയിലിലേക്ക് എത്തിയത്. ശേഷം ബന്ധുക്കളെ ഉള്‍പ്പെടെ ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ രണ്ട് സുഹൃത്തുക്കള്‍ ജയിലിലേക്ക് എത്തുന്നത്.
- Shiji M K
- Updated on: Jan 17, 2025
- 15:18 pm
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Boby Chemmanur Case Update: ബോബി ചെമ്മണൂർ ഇനി ഇത്തരം കാര്യങ്ങൾ പറയാൻ വാ തുറക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിക്ക് നൽകിയ ഉറപ്പ്. ജാമ്യം ലഭിച്ചിട്ടും ജയിലിന് പുറത്തിറങ്ങാതെയുള്ള ബോബി ചെമ്മണ്ണൂരിന്റെ നടപടിയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതിക്ക് മുന്നിൽ വിശദീകരണവുമായി അഭിഭാഷകൻ എത്തിയത്.
- Neethu Vijayan
- Updated on: Jan 15, 2025
- 16:08 pm
Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Boby Chemmanur Bail Updates : ഹണി റോസ് നല്‍കിയ പരാതിയില്‍ ഈ മാസം എട്ടിനാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വച്ച് അറസ്റ്റു ചെയ്യുന്നത്. ഈ മാസം ഒൻപതിനാണ് ബോബിയെ മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ റിമാൻഡ് ചെയ്തു. തുടര്‍ന്ന് കാക്കനാട്ടെ ജയിലിലായിരുന്നു ബോബി. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു
- Jayadevan AM
- Updated on: Jan 15, 2025
- 11:40 am
Honey Rose – Boby Chemmannur: ‘സമൂഹത്തിന് ഇപ്പഴേ വ്യക്തമായ സന്ദേശം ലഭിച്ചില്ലേ’യെന്ന് കോടതി; ബോബി ചെമ്മണ്ണൂരിന് ജാമ്യം
Boby Chemmannur Granted Bail: നടി ഹണി റോസ് നൽകിയ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചു. എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാൻ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
- Abdul Basith
- Updated on: Jan 14, 2025
- 11:14 am
Shiyas kareem- Bobby Chemmannur: ‘കമന്റടിച്ചതിന് ജയിലിലിടണോ? ബോച്ചേയുടെ സ്വഭാവം അങ്ങനെയാണ്’; ഷിയാസ് കരീം
Shiyas kareem On Bobby Chemmannur Arrest: ഹണി റോസിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ ബോഡി ഷെയ്‌മിങ് നടത്തി എന്ന തെറ്റിന് ഒരാൾ ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ എന്നും താരം ചോദിക്കുന്നു. കൊലപാതകം കുറ്റം ചെയ്‌തവരെ പോലും വെറുതേവിടുന്നുവെന്നും ഷിയാസ് പറയുന്നു.
- Sarika KP
- Updated on: Jan 13, 2025
- 18:10 pm
Boby Chemmanurs Bail: ‘എന്താണ് ഇത്ര ധൃതി, എല്ലാ പ്രതികളും ഒരുപോലെ’; ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
Boby Chemmannur Bail Plea Considered on Tuesday: ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയതോടെയാണ് ജയിലിൽ തുടരുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകി.
- Sarika KP
- Updated on: Jan 10, 2025
- 16:00 pm
Bobby Chemmanur : ജാമ്യാപേക്ഷ തള്ളിയതോടെ തലകറങ്ങി വീണു; താൻ അൾസർ രോഗിയാണെന്ന് ബോചെ
Bobby Chemmanur Health Issues : രണ്ട് ദിവസം തനിക്ക് അപകടം സംഭവിച്ചെന്നും അതിൽ കാലിനും നട്ടെലിൻ്റെ ഭാഗത്തും പരിക്ക് ഉണ്ടെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. 14 ദിവസത്തേക്ക് കോടതി ബോചെയെ റിമാൻഡ് ചെയ്തത്.
- Jenish Thomas
- Updated on: Jan 9, 2025
- 17:45 pm
Honey Rose: ‘തന്ത്രി കുടുംബത്തിൽപ്പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി’; മറുപടിയുമായി ഹണി റോസ്
Honey Rose Response to Rahul Eeshwar: തന്ത്രി കുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നുവെങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കിയേനെ എന്നും ഹണി റോസ് പറഞ്ഞു.
- Nandha Das
- Updated on: Jan 9, 2025
- 12:16 pm
Helen Of Sparta: ബോച്ചയിൽ നിന്നും മോശം അനുഭവം, സീക്രട്ട് ഏജൻ്റ് പറഞ്ഞ വ്യക്തി ഞാനാണ്; ഹെലൻ ഓഫ് സ്പാർട്ട
Vlogger Helen Of Sparta Revealed Bad Experience: നാല് വർഷം മുമ്പേ നടന്ന ഒരു ദുരനുഭവത്തെക്കുറിച്ചാണ് ഹെലൻ ഓഫ് സ്പാർട്ട് തൻ്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. സീക്രട്ട് ഏജൻ്റെ (ബിഗ് ബോസ് താരം സായ് കൃഷ്ണ) പറഞ്ഞ വ്യക്തി താനാണെന്നും ധന്യ പറയുന്നുണ്ട്. ബോബി ചെമ്മണ്ണൂരിൻ്റെ പിഎ തന്നോട് ഇത്തരത്തിൽ പെരുമാറിയത് അദ്ദേഹം അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ എന്ന കാര്യം തനിക്കറിയില്ലെന്നും ധന്യ വീഡിയോയിൽ പറയുന്നു.
- Neethu Vijayan
- Updated on: Jan 8, 2025
- 20:23 pm
Bobby Chemmanur : സ്വന്തം റോൾസ് റോയ്സ് ടാക്സിയാക്കിയ സംരംഭകൻ, സോഷ്യൽ മീഡിയ താരം, ജീവകാരുണ്യ പ്രവർത്തകൻ; അങ്ങനെ എല്ലാമായ ബോബി ചെമ്മണ്ണൂരിൻ്റെ ആസ്തി എത്രയാണ്?
Business Man Bobby Chemmanur Net Worth : സ്വർണവ്യാപാരി എന്നതിലുപരി ഹോട്ടൽ, ടൂറിസം തുടങ്ങിയ നിരവധി മേഖലയിൽ ബോബി ചെമ്മണ്ണൂരിൻ്റെ വ്യാവസായം നീണ്ട് നിൽക്കുന്നുണ്ട്. സ്വർണക്കട എന്നതിലുപരി സ്വർണത്തിന്മേൽ പണയം നൽകുന്നത് ചെമ്മണ്ണൂർ ഗ്രൂപ്പിൻ്റെ പ്രധാന ബിസിനസ്.
- Jenish Thomas
- Updated on: Jan 8, 2025
- 17:00 pm