AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
അക്ഷയ തൃതീയ

അക്ഷയ തൃതീയ

ഹൈന്ദവ വിശ്വാസപ്രകാരം ശകർവർഷത്തിലെ വൈശാഖ മാസത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ അഘോഷിക്കുന്നത്. പുണ്യപ്രദമായ ഈ ദിവസം ചില വിലവിടപ്പുള്ള വസ്തുക്കൾ വാങ്ങിക്കുന്നത് ശുഭകരമാണെന്നാണ് വിശ്വാസം. പ്രധാനമായും സ്വർണം ഇന്നേ ദിവസം വാങ്ങിക്കുന്നത് ശുഭകരമാണെന്നാണ് വിശ്വാസം.ഹിന്ദു കലണ്ടർ പ്രകാരം ഈ വർഷം അക്ഷയ തൃതിയ ഏപ്രിൽ 30 തീയതി രാവിലെ 5.41 മുതൽ ഉച്ചയ്ക്ക് 12.18 വരെയാണ് ആഘോഷിക്കുക. ഇന്നേദിവസം മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയെയുമാണ് പ്രധാനമായി ഭക്ത ആരാധിക്കുന്നത്. പുരാതനത്തിൽ വൈശ്യൻ്റെ കഥയുമായിട്ടാണ് അക്ഷയ തൃതീയ ബന്ധപ്പെട്ടിരിക്കുന്നത്. അക്ഷയ തൃതീയ ദിവസം ബ്രഹ്മ മുഹൂർത്തത്തിൽ വൈശ്യൻ വിഷ്ണുവിനെയും മഹാലക്ഷ്മിയെ ആരാധിക്കുകയും ബ്രാഹ്മണർക്ക് ദാനം ചെയ്യുകയും ചെയ്തപ്പോൾ പുണ്യം കൈവരിച്ച വൈശ്യൻ അടുത്ത ജന്മത്തിൽ രാജാവായി ജനിച്ചുയെന്നാണ് ഐതിഹ്യം. അക്ഷയ തൃതീയ ദിവസം സ്വർണത്തിന് പുറമെ ഉപ്പ്, മൺപാത്രം, പിച്ചള പാത്രങ്ങൾ, മഞ്ഞൾ, കടുക് തുടങ്ങിയ വാങ്ങിക്കുന്നത് ഉത്തമമാണ്

Read More

Akshaya Tritiya 2025 : സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ; എങ്കിലും അക്ഷയ തൃതീയയ്ക്ക് സ്വർണം വിറ്റു പോയ കോടികൾക്ക് കണക്കില്ല!

Akshaya Tritiya 2025 Gold Sale : ഒരു പവന് 75,000 രൂപയോട് അടുത്ത സ്വർണവില അക്ഷയ തൃതീയയ്ക്കടുത്തപ്പോൾ നേരിയ തോതിൽ വില കുറഞ്ഞിരുന്നു. എന്നിരുന്നാലും ഒരു ഗ്രാം സ്വർണം വാങ്ങിക്കണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 10,000 രൂപയെങ്കിലും ഇപ്പോൾ നൽകേണ്ട സ്ഥിതിയാണിപ്പോൾ

Akshaya Tritiya 2025: ഈ രാശിക്കാർ അക്ഷയ തൃതീയയിൽ സ്വർണ്ണം വാങ്ങിയാൽ എന്ത് സംഭവിക്കും?

Akshaya Tritiya Gold Buying Tips: ഈ സമയം, നിങ്ങളുടെ രാശിയനുസരിച്ച് സ്വർണ്ണമോ വെള്ളിയോ വാങ്ങുക. ഇതുവഴി വിവിധ രാശിക്കാർക്ക് തീർച്ചയായും നല്ല ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം

Akshaya Tritiya 2025: അക്ഷയ തൃതീയ ഇന്ന്; ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉറപ്പ്, ഭക്തിയോടെ വിശ്വാസികൾ

Akshaya Tritiya 2025: ഭാരതീയ വിശ്വാസം അനുസരിച്ച് അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പണത്തിനു പറ്റിയ ദിവസമാണ്. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ ഈ പുണ്യ ദിനത്തിൽ ചെയ്യുന്ന സല്‍കര്‍മങ്ങളിലൂടെ ഇല്ലാതാവുമെന്ന വിശ്വാസവുമുണ്ട്.

Today’s Horoscope: ഈ നാളുകാർക്ക് ഐശ്വര്യവും സമൃദ്ധിയും ഉറപ്പ്; അറിയാം അക്ഷയ തൃതീയ ദിനത്തിലെ നക്ഷത്രഫലം

Akshaya Tritiya Special Horoscope: നിങ്ങളുടെ വീട്ടില്ലേക്ക് ഏതൊരു സാധനങ്ങളും സന്തോഷത്തോടെ വാങ്ങാൻ ഇന്നത്തെക്കാൾ നല്ലൊരു ദിവസം വേറെയില്ല. കൂടുതൽ ആളുകളും സ്വർണ്ണം വാങ്ങാനാണ് ഈ ദിവസം മാറ്റിവയ്ക്കുന്നത്. അത്തരത്തിൽ അക്ഷയ തൃതീയ ദിനത്തിൽ നിങ്ങളുടെ നക്ഷത്രഫലം എന്തായിരിക്കുമെന്ന് വിശദമായി വായിച്ചറിയാം.

Akshaya Tritiya 2025: അക്ഷയ തൃതീയ നാളെ; ഈ തെറ്റുകൾ ഒരിക്കലും ചെയ്യരുതേ….

Mistakes to avoid on Akshaya Tritiya: പുണ്യദിനത്തിന്റെ ശുഭഫലങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അക്ഷയ തൃതീയ ദിവസത്തിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് എത്ര രൂപയ്ക്ക് സ്വര്‍ണം വാങ്ങിക്കണം?

Akshaya Tritiya 2025 Gold Purchase: അക്ഷയ തൃതീയ ദിനത്തെ വളരെ ശുഭകരമായാണ് ആളുകള്‍ കണക്കാക്കുന്നത്. ഈ ദിവസത്തില്‍ സാമ്പത്തിക നിക്ഷേപങ്ങള്‍, സ്വര്‍ണം വാങ്ങല്‍ തുടങ്ങിയ നടത്തുന്നത് നേട്ടം കൊയ്യുമെന്നാണ് വിശ്വാസം. അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങിക്കണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

Happy Akshaya Tritiya 2025: സമ്പത്തും ഐശ്വര്യവും നല്‍കുന്ന ശുഭദിനം; നേരാം പ്രിയപ്പെട്ടവർക്ക് അക്ഷയതൃതീയ ആശംസകൾ

Akshaya Tritiya 2025 Wishes: ഈ അക്ഷയതൃതീയ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കൾക്കും നേരിട്ടോ അല്ലാതെയോ നല്‍കാവുന്ന ആശംസകളും സന്ദേശങ്ങളും നോക്കാം.

Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് അക്ഷയ യോഗം, 24 വര്‍ഷത്തിന് ശേഷം ഇതാദ്യമായി; ഈ രാശിക്കാർക്ക് സമ്പൽസമൃദ്ധി ഉറപ്പ്

Akshaya Tritiya 2025: ഇത്തവണ അക്ഷയ തൃതീയയ്ക്ക് അക്ഷയ യോഗം രൂപപ്പെടുകയാണ്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കന്നത്. 2001 ഏപ്രില്‍ 26-നായിരുന്നു അവസാനമായി അക്ഷയയോഗം രൂപപ്പെട്ടത്.

Akshaya Tritiya 2025: അക്ഷയ തൃതീയയിൽ വിളക്ക് വയ്ക്കേണ്ടത് എവിടെ, എപ്പോൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Akshaya Tritiya 2025: വിളക്ക് വയ്ക്കേണ്ട സ്ഥാനത്തിനും പ്രാധാന്യമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ വിളക്ക് കത്തിച്ച് വയ്ക്കുന്നത് ഐശ്വര്യവും സമ്പൽ സമൃദ്ധിയും നൽകുന്നുവെന്ന് പറയപ്പെടുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

Akshaya Tritiya 2025: സര്‍വൈശ്വര്യത്തിന്റെ അക്ഷയ തൃതീയ; അറിയാം ചരിത്രവും പ്രത്യേകതയും

Akshaya Tritiya 2025 Significance And History: വിവാഹങ്ങൾ നടത്താനും, സ്വർണമോ മറ്റ് വിലയേറിയ നിക്ഷേപങ്ങളോ നടത്തുന്നതിനും, പുതിയ തുടക്കങ്ങൾ കുറയ്ക്കുന്നതിനും ഏറ്റവും ശുഭകരമായ ദിനമായി അക്ഷയ തൃതീയയെ കാണുന്നു.

Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് ഇനി മൂന്നു നാളുകൾ കൂടി; സ്വർണം ഏങ്ങനെയെല്ലാം വാങ്ങാം; അറിയേണ്ടതെല്ലാം

Akshaya Tritiya 2025: ഇന്നേ ദിവസം സ്വർണം വാങ്ങിച്ചാൽ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഇതിനു പുറമെ അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം.

Gold Rate: അക്ഷയ തൃതിയ വാരത്തില്‍ സ്വര്‍ണവില ഞെട്ടിക്കുമോ? ‘ഓഫറു’കളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി

Gold sales expectations for Akshaya Tritiya 2025: കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കുറവുണ്ടായിട്ടും സംസ്ഥാനത്തടക്കം അത് പ്രതിഫലിച്ചില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ തോതിലെങ്കിലും ഇടിഞ്ഞതാകാം കാരണം. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയും, ഇത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുകയും ചെയ്യും

Akshaya Tritiya 2025: അക്ഷയ തൃതീയയിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Akshaya Tritiya Puja: വീട്ടിൽ അക്ഷയ തൃതീയ പൂജ നടത്തുന്നത് കുടുംബത്തിന് ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ ക്ഷണിച്ചുവരുത്തുമെന്നാണ് വിശ്വാസം. വീട്ടിൽ അക്ഷയ തൃതീയ പൂജ വളരെ ഭക്തിയോടെ എങ്ങനെ ചെയ്യാമെന്ന് പരിശോധിക്കാം.

Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് സ്വർണ നാണയം വാങ്ങാനാണോ ഉദ്ദേശം; എങ്കിൽ ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ അറിയാതെ പോവരുത്

Things to Know While Buying Gold Coins: അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. ഇതിന്റെ ഭാ​ഗമായാണ് ആളുകൾ സ്വർണം വാങ്ങുന്നത്. എന്നാൽ തൃതീയ ദിനത്തിൽ ആഭരണങ്ങൾക്ക് പുറമെ സ്വർണ നാണയങ്ങൾ വാങ്ങുന്നവരും അധികമാണ്.

Akshaya Tritiya 2025: വീട്ടിൽ നിന്ന് ഇവയെ ഒഴിവാക്കിക്കോ; അക്ഷയ തൃതിയയ്ക്ക് സമ്പൽ സമൃദ്ധി ഉറപ്പ്

Akshaya Tritiya 2025: അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പൽസമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.എന്നാൽ അക്ഷയ തൃതിയയ്ക്ക് ചില സാധനങ്ങളെ വീട്ടിൽ നിന്ന് മാറ്റേണ്ടതുമുണ്ട്. അല്ലാത്ത പക്ഷം ദേവീ കോപത്തിന് ഇടയാകും.