5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Whatsapp : ഫോർവേഡ് മെസേജുകൾക്ക് കസ്റ്റം ടെക്സ്റ്റ്; പുതിയ അപ്ഡേറ്റുമായി വാട്സപ്പ്

Whatsapp Custom Text For Forward Messages : ഫോർവേഡ് മെസേജുകളിൽ കസ്റ്റം ടെക്സ്റ്റ് ഉൾപ്പെടുത്താൻ കഴിയുന്ന പുതിയ അപ്ഡേറ്റുമായി വാട്സപ്പ്. ഇമേജുകളും വിഡിയോയും അല്ലാതെ ടെക്സ്റ്റ് മെസേജുകളിലും പുതിയ അപ്ഡേറ്റിൽ കസ്റ്റം ടെക്സ്റ്റ് ഉൾപ്പെടുത്താനാവും.

abdul-basith
Abdul Basith | Published: 28 Nov 2024 09:39 AM
​ഫോർവേഡ് മെസേജുകളിൽ പ്രത്യേക ടെക്സ്റ്റ് ഉൾപ്പെടുത്താവുന്ന പുതിയ അപ്ഡേറ്റുമായി വാട്സപ്പ്. ടെക്സ്റ്റോ ഇമേജോ ഡോക്യുമെൻ്റോ തുടങ്ങി എന്ത് ഫോർവേഡ് ചെയ്യുമ്പോഴും പ്രത്യേക ടെസ്റ്റ് ഉൾപ്പെടുത്താമെന്നതാണ് പുതിയ അപ്ഡേറ്റ്. (Image Credits - Getty Images)

1 / 5
നിലവിൽ ഇമേജുകളും വിഡിയോയും ഗിഫുകളും ഫോർവേഡ് ചെയ്യുമ്പോൾ മാത്രമാണ് പ്രത്യേക ടെക്സ്റ്റ് ഉൾപ്പെടുത്താൻ കഴിയുക. ഇതിന് പകരം ടെക്സ്റ്റ് മെസേജുകൾ ഉൾപ്പെടെ എന്ത് ഫോർവേഡ് ചെയ്യുമ്പോഴും ഇനി മുതൽ പ്രത്യേക ടെക്സ്റ്റ് ഉൾപ്പെടുത്താനാവും. (Image Credits - Getty Images)

2 / 5
അടുത്ത അപ്ഡേറ്റിൽ തന്നെ ഈ സൗകര്യം ലഭ്യമാവുമെന്നാണ് വിവരം. ബീറ്റ വേർഷനിൽ ഇത് പുറത്തുവന്നിട്ടുണ്ട്. നിലവിൽ കുറച്ചുപേർക്കാണ് ഈ സൗകര്യം ലഭ്യമായിരിക്കുന്നത്. പുതിയ ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ചില ടെസ്റ്റർമാർക്ക് ഇത് ലഭ്യമായിട്ടുണ്ട്. (Image Credits - Getty Images)

3 / 5
വാട്സപ്പ് ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ v2.24.25.3ലാണ് പുതിയ സംവിധാനം എത്തുക. ബീറ്റ ടെസ്റ്റർമാർക്ക് ഈ അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ ഇത് എല്ലാവർക്കും ലഭ്യമാവും. അടുത്തിടെയായി ഇടയ്ക്കിടെ ചില ശ്രദ്ധേയ അപ്ഡേറ്റുകളാണ് വാട്സപ്പ് പുറത്തിറക്കുന്നത്. (Image Credits - Getty Images)

4 / 5
വോയിസ് നോട്ടുകളുടെ ട്രാൻസ്ക്രിപ്ഷൻ അടക്കമുള്ള സൗകര്യങ്ങൾ ഈയടുത്ത് പുറത്തിറങ്ങിയ അപ്ഡേറ്റുകളിൽ ലഭ്യമായിരുന്നു. വോയിസ് മെസേജുകൾ ടെക്സ്റ്റ് ആക്കാമെന്നതായിരുന്നു ഇതിൻ്റെ സവിശേഷത. (Image Credits - Getty Images)

5 / 5