ഇന്‍സ്റ്റാ​ഗ്രാമിൽ സ്പാം ഫോളോവേഴ്സിനെക്കൊണ്ട് പൊറുതിമുട്ടിയോ? എങ്ങനെ കളയാം, എളുപ്പവഴിയിതാ.. | how to spot fake followers on instagram Malayalam news - Malayalam Tv9

​Instagram: ഇന്‍സ്റ്റാ​ഗ്രാമിൽ സ്പാം ഫോളോവേഴ്സിനെക്കൊണ്ട് പൊറുതിമുട്ടിയോ? എങ്ങനെ കളയാം, എളുപ്പവഴിയിതാ..

Updated On: 

13 Sep 2024 20:39 PM

Fake Followers on Instagram:ഒരുപാട് സ്പാം അക്കൗണ്ടുകൾ നമ്മുടെ ഫോളോവേഴ്സ് ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുണ്ടാകും. അത്തരം സ്പാം അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് എങ്ങനെ കളയാമെന്ന് നോക്കാം

1 / 5നമ്മളിൽ മിക്കവരും ഇൻസ്റ്റാ​ഗ്രാം ഉപയോ​ഗിക്കുന്നവരായിരിക്കും. ഫോളോവേഴ്സ് കൂട്ടാനും ലൈക്ക് ലഭിക്കാനു ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ നിങ്ങൾക്ക് അറിയാമോ നിങ്ങളെ ഫോളോ ചെയ്യുന്നവർ എല്ലാം ജനുവിൻ ആണോ എന്ന്.(credits: gettyimages)

നമ്മളിൽ മിക്കവരും ഇൻസ്റ്റാ​ഗ്രാം ഉപയോ​ഗിക്കുന്നവരായിരിക്കും. ഫോളോവേഴ്സ് കൂട്ടാനും ലൈക്ക് ലഭിക്കാനു ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ നിങ്ങൾക്ക് അറിയാമോ നിങ്ങളെ ഫോളോ ചെയ്യുന്നവർ എല്ലാം ജനുവിൻ ആണോ എന്ന്.(credits: gettyimages)

2 / 5

എന്നാൽ മിക്കവരുടെയും ഇൻസ്റ്റാ​ഗ്രാമിലുള്ള ഫോളോവേഴ്സ് ജനുവിൻ അല്ലെന്നതാണ് സത്യാവസ്ഥ. ഒരുപാട് സ്പാം അക്കൗണ്ടുകൾ നമ്മുടെ ഫോളോവേഴ്സ് ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുണ്ടാകും. അത്തരം സ്പാം അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് എങ്ങനെ കളയാമെന്ന് നോക്കാം.(credits: gettyimages)

3 / 5

ഇതിനായി ഇൻസ്റ്റ​ഗ്രാം പ്രൊഫൈൽ എടുത്ത് മുകളിലെ മൂന്ന് ഡോട്ട്സിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് ഓപ്പൺ ചെയ്യുക. ഇതിൽ ഫോളോ & ഇൻവൈറ്റ് ഫ്രണ്ട്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ശേഷം ഫ്ലാ​ഗ് ഫോർ റിവ്യൂ എന്ന ഓപ്ഷൻ ഓണാക്കി വെക്കുക. (credits: gettyimages)

4 / 5

ഇതിനു ശേഷം പ്രൊഫൈലിലെ ഫോളോവേഴ്സ് ലിസ്റ്റിലേക്ക് പോയാൽ അവിടെ ഫ്ലാ​ഗ് ഫോർ റിവ്യൂ എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ ഇൻസ്റ്റാ​ഗ്രാമിലെ സ്പാം ഫോളോവേഴ്സിന്റെ ലിസ്റ്റ് കാണാൻ സാധിക്കും. (credits: gettyimages)

5 / 5

ഇതിൽ നിന്ന് റിമൂവ് ഓൾ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നമ്മുടെ ഇൻസ്റ്റാ​ഗ്രാമിലുള്ള സ്പാം ഫോളോവേഴ്സിനെ കളയാൻ സാധിക്കും. (credits: gettyimages)

Related Stories
RedNote : ‘ടിക്‌ടോക്കിന് പ്രാണവേദന, റെഡ്‌നോട്ടിന് വീണവായന’; ഒറ്റയടിക്ക് ചൈനീസ് കമ്പനിക്ക് യുഎസില്‍ കിട്ടിയത് നിരവധി ഉപയോക്താക്കളെ
Google AI Feature: നിങ്ങൾക്ക് ഇഷ്ട്ടമുള്ള വാർത്തകൾ ഓഡിയോ രൂപത്തിലും കേൾക്കാം; പുതിയ എഐ ഫീച്ചറുമായി ഗൂഗിൾ
Asus Zenfone 12 Ultra: കൊടുക്കുന്ന വിലയ്ക്ക് മുതലാണ്; അസ്യൂസ് സെൻഫോൺ 12 അൾട്ര ഫെബ്രുവരിയിലെത്തും
G3 ATLAS: ധൂമകേതുവിനെ കാത്ത് ബഹിരാകാശ ഗവേഷകർ; 160,000 വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ കാഴ്ച്ച
ISRO Spacedex: ദൗത്യം വൈകും; സ്‌പേഡെക്‌സ് ഡോക്കിങ് താത്കാലികമായി നിര്‍ത്തിവെച്ചു, ഉപഗ്രഹങ്ങള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍
iPhone 17 Pro: ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് ഫോണുകളിൽ ക്യാമറ തകർക്കും; റിപ്പോർട്ടുകൾ ഇങ്ങനെ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്