നമ്മളിൽ മിക്കവരും ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരായിരിക്കും. ഫോളോവേഴ്സ് കൂട്ടാനും ലൈക്ക് ലഭിക്കാനു ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ നിങ്ങൾക്ക് അറിയാമോ നിങ്ങളെ ഫോളോ ചെയ്യുന്നവർ എല്ലാം ജനുവിൻ ആണോ എന്ന്.(credits: gettyimages)