70ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച മലയാള സിനിമയ്ക്ക് അര്‍ഹമായിരിക്കുകയാണ് സൗദി വെള്ളക്ക. അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രങ്ങളെയെല്ലാം കടത്തിവെട്ടി കൊണ്ടാണ് സൗദി വെള്ളക്ക അവാര്‍ഡ് കരസ്ഥമാക്കിയത്. Facebook Image
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗൂഗിള്‍ പിക്സല്‍ 9 സീരീസ്, ഗൂഗിള്‍ പിക്സല്‍ 8 സീരീസ്, ഗൂഗിള്‍ പിക്സല്‍ 7 എ എന്നിവ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളതെന്നാണ് വിവരം. പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ എന്നീ ഫോണുകള്‍ ഇനി ഉപഭോക്താക്കള്‍ക്ക് വാങ്ങിക്കാന്‍ സാധിക്കില്ല. Facebook Image
പക്ഷെ ഇവ വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് നല്ലൊരു അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് വന്‍ വിലക്കുറവോടെ ഫോണ്‍ ലഭ്യമായിട്ടുള്ളത്. Facebook Image
പിക്‌സല്‍ 7ന് 32,999 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില. 59,999 ഉണ്ടായിരുന്ന ഫോണിന് 27,000 രൂപ കിഴിവിന് പുറമെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ 2,000 രൂപ അധിക കിഴിവും ലഭിക്കും. Facebook Image
40,000 രൂപയ്ക്കാണ് പിക്‌സല്‍ 7 പ്രോയുടെ വില്‍പ്പന. 84,999 രൂപ വിലയുള്ള ഫോണിന് 44,999 രൂപയാണ് വിലയാണ് കുറച്ചിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് 2,000 രൂപ അധിക കിഴിവും ലഭിക്കും. Facebook Image