IPL Auction 2025: അയ്യർ പഞ്ചാബിനെ മാത്രമല്ല, ഇന്ത്യൻ ടീമിനെയും നയിക്കും; പ്രവചനവുമായി മുൻ ഇന്ത്യൻ താരം | Shreyas Iyer will be next India captain, Says Former Indian Player Robin Uthappa Malayalam news - Malayalam Tv9

IPL Auction 2025: അയ്യർ പഞ്ചാബിനെ മാത്രമല്ല, ഇന്ത്യൻ ടീമിനെയും നയിക്കും; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

Published: 

24 Nov 2024 23:58 PM

Shreyas Iyer Sold To Punjab Kings: കെകെആർ മുൻ നായകൻ ശ്രേയസ് അയ്യരെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്.

1 / 5ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമായാണ് ശ്രേയസ് അയ്യർ പഞ്ചാബ് കിം​ഗ്സിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യരെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. (Image Credits: PTI)

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമായാണ് ശ്രേയസ് അയ്യർ പഞ്ചാബ് കിം​ഗ്സിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യരെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. (Image Credits: PTI)

2 / 5

ഐപിഎല്‍ കിരീടത്തിൽ ഇതുവരെയും മുത്തമിടാൻ പഞ്ചാബ് കിം​ഗ്സിന് സാധിച്ചിട്ടില്ല. മെഗാലേലത്തിന് മുന്നോടിയായി പഞ്ചാബ് കിം​ഗ്സ് രണ്ട് അൺക്യാപ്ഡ് താരങ്ങളെയാണ് ടീമിൽ നിലനിർത്തിയത്. (Image Credits: PTI)

3 / 5

ഇതോടെ ലേലത്തിലൂടെ ടീമിലെത്തിക്കുന്ന താരങ്ങളിൽ നിന്ന് വേണം പഞ്ചാബിന് ക്യാപ്റ്റനെ കണ്ടെത്താന്‍. ക്യാപ്റ്റൻ മെറ്റീരിയലായ ശ്രേയസ് അയ്യര്‍ ടീമിലെത്തിയതോടെ അദ്ദേഹം നായകനായി ഈ സീസണിൽ ടീമിനെ നയിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. (Image Credits: PTI)

4 / 5

പഞ്ചാബ് കിം​ഗ്സിനെ കിരീടത്തിലേക്ക് നയിക്കാനായാൽ അയ്യർ ഉടൻ തന്നെ ഇന്ത്യന്‍ നായകനാകുമെന്ന് പ്രവചിരിക്കുകയാണ്‌ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. (Image Credits: PTI)

5 / 5

'ചാമ്പ്യന്‍ഷിപ്പ് ‌ജയിച്ച ടീമിൽ നിന്ന് കിരീടമില്ലാത്ത ടീമിലേക്കാണ് ശ്രേയസ് അയ്യർ പോവുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ഇത് വെല്ലുവിളി നിറഞ്ഞതാണ്. പഞ്ചാബിന് കിരീടം നേടാന്‍ കഴിഞ്ഞാല്‍, അയ്യർ ഇന്ത്യൻ നായകനാകുന്നതിൽ സംശയമില്ല', ഉത്തപ്പ പറഞ്ഞു. (Image Credits: PTI)

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ