5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: അയ്യർ പഞ്ചാബിനെ മാത്രമല്ല, ഇന്ത്യൻ ടീമിനെയും നയിക്കും; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

Shreyas Iyer Sold To Punjab Kings: കെകെആർ മുൻ നായകൻ ശ്രേയസ് അയ്യരെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്.

athira-ajithkumar
Athira CA | Published: 24 Nov 2024 23:58 PM
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമായാണ് ശ്രേയസ് അയ്യർ പഞ്ചാബ് കിം​ഗ്സിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യരെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. (Image Credits: PTI)

1 / 5
ഐപിഎല്‍ കിരീടത്തിൽ ഇതുവരെയും മുത്തമിടാൻ പഞ്ചാബ് കിം​ഗ്സിന് സാധിച്ചിട്ടില്ല. മെഗാലേലത്തിന് മുന്നോടിയായി പഞ്ചാബ് കിം​ഗ്സ് രണ്ട് അൺക്യാപ്ഡ് താരങ്ങളെയാണ് ടീമിൽ നിലനിർത്തിയത്.  (Image Credits: PTI)

2 / 5
ഇതോടെ ലേലത്തിലൂടെ ടീമിലെത്തിക്കുന്ന താരങ്ങളിൽ നിന്ന് വേണം പഞ്ചാബിന് ക്യാപ്റ്റനെ കണ്ടെത്താന്‍. ക്യാപ്റ്റൻ മെറ്റീരിയലായ ശ്രേയസ് അയ്യര്‍ ടീമിലെത്തിയതോടെ അദ്ദേഹം നായകനായി ഈ സീസണിൽ ടീമിനെ നയിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.  (Image Credits: PTI)

3 / 5
പഞ്ചാബ് കിം​ഗ്സിനെ കിരീടത്തിലേക്ക് നയിക്കാനായാൽ അയ്യർ ഉടൻ തന്നെ  ഇന്ത്യന്‍ നായകനാകുമെന്ന് പ്രവചിരിക്കുകയാണ്‌ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.  (Image Credits: PTI)

4 / 5
'ചാമ്പ്യന്‍ഷിപ്പ് ‌ജയിച്ച ടീമിൽ നിന്ന് കിരീടമില്ലാത്ത ടീമിലേക്കാണ് ശ്രേയസ് അയ്യർ പോവുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ഇത് വെല്ലുവിളി നിറഞ്ഞതാണ്. പഞ്ചാബിന് കിരീടം നേടാന്‍ കഴിഞ്ഞാല്‍, അയ്യർ ഇന്ത്യൻ നായകനാകുന്നതിൽ സംശയമില്ല', ഉത്തപ്പ പറഞ്ഞു.  (Image Credits: PTI)

5 / 5