''ഹൃദയം നിറഞ്ഞ നന്ദിയോടെ ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാന്‍ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെ പോലെ, ഞാന്‍ എപ്പോഴും എന്റെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ചത് നല്‍കിയിട്ടുണ്ട്. മറ്റ് ഫോര്‍മാറ്റുകളില്‍ അത് ഇനിയും തുടരുന്നതാണ്. ടി20 ലോകകപ്പ് വിജയിക്കുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, എന്റെ ടി20 അന്താരാഷ്ട്ര കരിയറിന്റെ ഏറ്റവും ഉന്നതിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഓര്‍മ്മകള്‍ക്കും സന്തോഷങ്ങള്‍ക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി,' ജഡേജ ഇന്‍സ്റ്റയില്‍ പങ്കുവെച്ച കുറിപ്പില്‍ ഇങ്ങനെ പറയുന്നു.
Image: Instagram