5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Paris Olympics 2024 : ഒളിമ്പിക്സിനായി പറക്കുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയായി; പൂർണമായ മത്സരക്രമം ഇങ്ങനെ

Paris Olympics 2024 Full Schedule : പാരിസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങളെ ആകെ മത്സരക്രമം പുറത്തുവന്നു. ആകെ 117 ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന ഒളിമ്പിക്സിൽ ഈ മാസം 25നാണ് രാജ്യത്തിൻ്റെ ആദ്യ മത്സരം. 27നാണ് ആദ്യ മെഡൽ ഇവൻ്റ്.

Paris Olympics 2024 : ഒളിമ്പിക്സിനായി പറക്കുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയായി; പൂർണമായ മത്സരക്രമം ഇങ്ങനെ
Paris Olympics 2024 Full Schedule (Image Courtesy – Social Media)
abdul-basith
Abdul Basith | Updated On: 18 Jul 2024 10:55 AM

പാരിസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങളുടെ അന്തിമ പട്ടികയായി. ആകെ 117 താരങ്ങളാണ് വിവിധ മത്സരയിനങ്ങളിലായി പങ്കെടുക്കുന്നത്. 25ന് അമ്പെയ്ത്ത് മത്സരത്തിലൂടെയാണ് ഇന്ത്യൻ (Paris Olympics) താരങ്ങൾ കളത്തിലിറങ്ങുക. 27നാണ് ആദ്യ മെഡൽ ഇവൻ്റ്. 10 മീറ്റർ എയർ റൈഫിളാണ് അന്ന് നടക്കുന്ന മത്സരം.

ഇന്ത്യൻ താരങ്ങളുടെ പൂർണമായ മത്സരക്രമം ഇങ്ങനെ:

25 July
അമ്പെയ്ത്ത് – (റാങ്കിംഗ് റൗണ്ട്) ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ

27 ജൂലൈ

ബാഡ്മിൻ്റൺ – (ഗ്രൂപ്പ് സ്റ്റേജ്) ഉച്ചകഴിഞ്ഞ് 12:50 മുതൽ

തുഴച്ചിൽ – ഉച്ചകഴിഞ്ഞ് 12:30 മുതൽ

ഷൂട്ടിംഗ് – ഉച്ചകഴിഞ്ഞ് 12:30 മുതൽ

ബോക്സിംഗ് – (R32) രാത്രി ഏഴ് മണി മുതൽ

ഹോക്കി- (IND vs NZ) രാത്രി 9 മണി

ടേബിൾ ടെന്നീസ് – വൈകിട്ട് ആറര മണി

ടെന്നീസ് – (R1) ഉച്ചകഴിഞ്ഞ് മൂന്നര മണിമുതൽ

28 ജൂലൈ

അമ്പെയ്ത്ത് – (ടീം മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ

ബാഡ്മിൻ്റൺ – ഉച്ചയ്ക്ക് 12 മണി മുതൽ

ബോക്സിംഗ് – (R32) ഉച്ചകഴിഞ്ഞ് 2.46 മുതൽ

തുഴയൽ – ഉച്ചകഴിഞ്ഞ് 1.06 മുതൽ

ഷൂട്ടിംഗ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 1.06 മുതൽ

നീന്തൽ – ഉച്ചകഴിഞ്ഞ് 2.30 മുതൽ

ടേബിൾ ടെന്നീസ് – (R64) ഉച്ചകഴിഞ്ഞ് ഒന്നര മുതൽ

ടെന്നീസ് – (R1) വൈകുന്നേരം മൂന്നര മുതൽ

29 ജൂലൈ

അമ്പെയ്ത്ത് – (ടീം മെഡൽ മത്സരങ്ങൾ) ഉച്ച കഴിഞ്ഞ് ഒരുമണി മുതൽ

ബാഡ്മിൻ്റൺ – ഉച്ചകഴിഞ്ഞ് 1.40 മുതൽ

ഹോക്കി – (IND vs ARG) വൈകുന്നേരം 4.15

തുഴച്ചിൽ – ഉച്ച കഴിഞ്ഞ് ഒരുമണി മുതൽ

ഷൂട്ടിംഗ് – ഉച്ച കഴിഞ്ഞ് 12.45 മുതൽ

ടേബിൾ ടെന്നീസ് – (R32) ഉച്ച കഴിഞ്ഞ് 1.30 മുതൽ

ടെന്നീസ് (R2)

30 ജൂലൈ

നീന്തൽ – (മെഡൽ മത്സരങ്ങൾ) പുലർച്ചെ 12.52 മുതൽ

അമ്പെയ്ത്ത് – വൈകിട്ട് മൂന്നര മുതൽ

ബാഡ്മിൻ്റൺ – ഉച്ചക്ക് 12.00 മണി മുതൽ

ബോക്സിംഗ് – ഉച്ചകഴിഞ്ഞ് രണ്ടര മുതൽ

കുതിരസവാരി – ഉച്ചകഴിഞ്ഞ് രണ്ടര മുതൽ

ഹോക്കി – (IND vs IRE) വൈകിട്ട് നാലേമുക്കാൽ

തുഴച്ചിൽ – ഉച്ചകഴിഞ്ഞ് 1.40 മുതൽ

ഷൂട്ടിംഗ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് ഒരുമണി മുതൽ

ടേബിൾ ടെന്നീസ് – (R32) ഉച്ചകഴിഞ്ഞ് ഒരുമണി മുതൽ

ടെന്നീസ് – (R2) വൈകിട്ട് 3.30 മുതൽ

Also Read : Olympics 2024 : ഒളിമ്പിക്സ് കായിക മാമാങ്കം എന്ന് മുതൽ? ഇന്ത്യയിൽ ലൈവ് സംപ്രേഷണം എവിടെ കാണാം?

31 ജൂലൈ

അമ്പെയ്ത്ത് – വൈകിട്ട് 3.30 മുതൽ

ബാഡ്മിൻ്റൺ – ഉച്ചകഴിഞ്ഞ് 12.50 മുതൽ

ബോക്സിംഗ് – (R16) വൈകിട്ട് 15.02 മുതൽ

കുതിരസവാരി – ഉച്ചകഴിഞ്ഞ് 1.30 മുതൽ

തുഴയൽ – ഉച്ചകഴിഞ്ഞ് 1.24 മുതൽ

ഷൂട്ടിംഗ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 1.24 മുതൽ

ടേബിൾ ടെന്നീസ് – (R32) ഉച്ചകഴിഞ്ഞ് 1.30 മുതൽ

ടെന്നീസ് – (3R) വൈകിട്ട് 3.30 മുതൽ

1 ഓഗസ്റ്റ്

അമ്പെയ്ത്ത് – ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ

അത്ലറ്റിക്സ് – രാത്രി 11 മണി മുതൽ

ബാഡ്മിൻ്റൺ – ഉച്ചയ്ക്ക് 12 മണി മുതൽ

ബോക്സിംഗ് – ഉച്ചകഴിഞ്ഞ് രണ്ടര മുതൽ

ഗോൾഫ് – ഉച്ചയ്ക്ക് 12.30 മുതൽ

ഹോക്കി – (IND vs BEL) ഉച്ചകഴിഞ്ഞ് ഒന്നര

തുഴച്ചിൽ – ഉച്ചകഴിഞ്ഞ് 1.20 മുതൽ

കപ്പലോട്ടം – വൈകിട്ട് 3.30 മുതൽ

ഷൂട്ടിംഗ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് ഒരുമണി മുതൽ

ടേബിൾ ടെന്നീസ് – ഉച്ചകഴിഞ്ഞ് ഒന്നര മുതൽ

ടെന്നീസ് – വൈകിട്ട് 3.30 മുതൽ

2 ഓഗസ്റ്റ്

അമ്പെയ്ത്ത് – ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ

അത്ലറ്റിക്സ് – രാത്രി 9.40 മുതൽ

ബാഡ്മിൻ്റൺ – (സെമി-ഫൈനൽ) ഉച്ചയ്ക്ക് 12 മണി മുതൽ

ബോക്സിംഗ് – രാത്രി ഏഴ് മണി മുതൽ

ഗോൾഫ് – ഉച്ചകഴിഞ്ഞ് 12.30 മുതൽ

ഹോക്കി – (IND vs AUS) വൈകിട്ട് 4.45

ജൂഡോ – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 1.30 മുതൽ

തുഴച്ചിൽ – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ

കപ്പലോട്ടം – വൈകിട്ട് മൂന്നര മുതൽ

ഷൂട്ടിംഗ് – ഉച്ചകഴിഞ്ഞ് 12.30 മുതൽ

ടേബിൾ ടെന്നീസ് – (സെമി-ഫൈനൽ) ഉച്ചകഴിഞ്ഞ് 1.30 മുതൽ

ടെന്നീസ് (മെഡൽ മത്സരങ്ങൾ) – വൈകിട്ട് 3.30 മുതൽ

Also Read : Olympics 2024 : ഒളിമ്പിക്സിലെ 100 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാനൊരുങ്ങി ജ്യോതി യർരാജി

3 ഓഗസ്റ്റ്

അമ്പെയ്ത്ത് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ

അത്‌ലറ്റിക്സ് – (ഷോട്ട്പുട്ട് ഫൈനൽ) രാത്രി 11.05 മുതൽ

ബാഡ്മിൻ്റൺ – (മെഡൽ മത്സരങ്ങൾ) ഉച്ചയ്ക്ക് 12 മണി മുതൽ

ബോക്സിംഗ് – രാത്രി 7.32 മുതൽ

ഗോൾഫ് – ഉച്ചകഴിഞ്ഞ് 12.30 മുതൽ

തുഴച്ചിൽ – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 1.12 മുതൽ

കപ്പലോട്ടം – വൈകിട്ട് 3.30 മുതൽ

ഷൂട്ടിംഗ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് ഒരുമണി മുതൽ

ടേബിൾ ടെന്നീസ് – (മെഡൽ മത്സരങ്ങൾ) വൈകിട്ട് അഞ്ച് മണി മുതൽ

ടെന്നീസ് – (മെഡൽ മത്സരങ്ങൾ) സമയക്രമം ആയില്ല

ഓഗസ്റ്റ് 4

അമ്പെയ്ത്ത് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് ഒരുമണി മുതൽ

അത്ലറ്റിക്സ് – ഉച്ചകഴിഞ്ഞ് 1.35 മുതൽ

ബാഡ്മിൻ്റൺ – (മെഡൽ മത്സരങ്ങൾ) ഉച്ചയ്ക്ക് 12.00 മുതൽ

ബോക്സിംഗ് – (QF/SF) ഉച്ചകഴിഞ്ഞ് 2.30 മുതൽ

കുതിരസവാരി – (ഫൈനൽ) ഉച്ചകഴിഞ്ഞ് 1.30 മുതൽ

ഗോൾഫ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 12.30 മുതൽ

ഹോക്കി – (QF) ഉച്ചയ്ക്ക് 1.30 മുതൽ

കപ്പലോട്ടം – വൈകിട്ട് 15.30 മുതൽ

ഷൂട്ടിംഗ് – (ഫൈനൽ) ഉച്ചകഴിഞ്ഞ് 12.30 മുതൽ

ടേബിൾ ടെന്നീസ് – (മെഡൽ മത്സരങ്ങൾ) വൈകിട്ട് അഞ്ച് മണി മുതൽ

ഓഗസ്റ്റ് 5

അത്‌ലറ്റിക്സ് – (5k ഫൈനൽ) രാത്രി 10.34 മുതൽ

ബാഡ്മിൻ്റൺ – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 1.5 മുതൽ

കപ്പലോട്ടം – വൈകിട്ട് 3.30 മുതൽ

ഷൂട്ടിംഗ് – (അവസാനം) ഉച്ചകഴിഞ്ഞ് ഒരുമണി മുതൽ

ടേബിൾ ടെന്നീസ് – ഉച്ച കഴിഞ്ഞ് 1.30 മുതൽ

ഗുസ്തി – വൈകിട്ട് 4.30 മുതൽ

ഓഗസ്റ്റ് 6

അത്‌ലറ്റിക്സ് – (ലോംഗ് ജമ്പ് ഫൈനൽ) ഉച്ചകഴിഞ്ഞ് 1.50 മുതൽ

ബോക്സിംഗ് – (സെമി-ഫൈനൽ)ഉച്ചകഴിഞ്ഞ് ഒരുമണി മുതൽ

ഹോക്കി – (സെമി-ഫൈനൽ) വൈകിട്ട് 5.30 മുതൽ

കപ്പലോട്ടം – (മെഡൽ മത്സരങ്ങൾ) വൈകിട്ട് 3.30 മുതൽ

ടേബിൾ ടെന്നീസ് – വൈകിട്ട് നാല് മണി മുതൽ

ഗുസ്തി – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 2.30 മുതൽ

ഓഗസ്റ്റ് 7

അത്‌ലറ്റിക്സ് – (3k സ്റ്റീപ്പിൾ ചേസ് ഫൈനൽ) രാവിലെ 11:00 മുതൽ

ബോക്സിംഗ് – ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ

ഗോൾഫ് – ഉച്ചകഴിഞ്ഞ് 12.30 മുതൽ

കപ്പലോട്ടം – രാവിലെ 11.00 മുതൽ

ടേബിൾ ടെന്നീസ് – ഉച്ചകഴിഞ്ഞ് 1.30 മുതൽ

ഭാരോദ്വഹനം – (49 കി.ഗ്രാം ഫൈനൽ) രാത്രി 11 മണി മുതൽ

ഗുസ്തി – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 2.30 മുതൽ

ഓഗസ്റ്റ് 8

അത്‌ലറ്റിക്സ് – (ജാവലിൻ ത്രോ ഫൈനൽ) ഉച്ചകഴിഞ്ഞ് 1.35 മുതൽ

ഗോൾഫ് – ഉച്ചകഴിഞ്ഞ് 12.30 മുതൽ

ഹോക്കി – (മെഡൽ മത്സരങ്ങൾ) വൈകിട്ട് 5.30 മുതൽ

ടേബിൾ ടെന്നീസ് – ഉച്ച കഴിഞ്ഞ് 1.30 മുതൽ

ഗുസ്തി – ഉച്ചകഴിഞ്ഞ് 2.30 മുതൽ

ഓഗസ്റ്റ് 9

ബോക്സിംഗ് – (ഫൈനൽ) ഉച്ചകഴിഞ്ഞ് 1.32 മുതൽ

അത്ലറ്റിക്സ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 2.10 മുതൽ

ഗോൾഫ് – ഉച്ചകഴിഞ്ഞ് 12:30 മുതൽ

ഹോക്കി – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ

ഗുസ്തി – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് രണ്ടര മുതൽ

10 ഓഗസ്റ്റ്

ബോക്സിംഗ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് ഒരുമണി മുതൽ

അത്ലറ്റിക്സ് – (മെഡൽ മത്സരങ്ങൾ) രാത്രി 10.20 മുതൽ

ഗോൾഫ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 12.30 മുതൽ

ടേബിൾ ടെന്നീസ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 1.30 മുതൽ

ഗുസ്തി – വൈകിട്ട് മൂന്ന് മണി മുതൽ

ഓഗസ്റ്റ് 11

ബോക്സിംഗ് – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് ഒരുമണി മുതൽ

ഗുസ്തി – (മെഡൽ മത്സരങ്ങൾ) ഉച്ചകഴിഞ്ഞ് 2.30 മുതൽ

Latest News