Olympics 2024: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഷൂട്ടിങ്ങില്‍ രാജ്യത്തിന് വെങ്കലം ചാര്‍ത്തി മനു ഭകാര്‍

India's First Medal in Paris Olympics: ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി എന്ന ബഹുമതിയും ഇനി മനു ഭകാറിന് സ്വന്തം. 2012ല്‍ വിജയ് കുമാറായിരുന്നു ഇന്ത്യക്ക് വേണ്ടി ആദ്യമായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയത്.

Olympics 2024: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഷൂട്ടിങ്ങില്‍ രാജ്യത്തിന് വെങ്കലം ചാര്‍ത്തി മനു ഭകാര്‍

Manu Bhaker TV9 Bharatvarsh

Published: 

28 Jul 2024 16:41 PM

പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ ഇന്ത്യയുടെ മു ഭകാര്‍ വെങ്കലം നേടി. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് മനു ഭകാര്‍. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ മനുവിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം സീരീസില്‍ താരം മൂന്നാമതായി.

Also Read: Olympics 2024: ‘ലൈംഗികത കിടപ്പുമുറിയില്‍ മാത്രം ഒതുക്കിയാല്‍പ്പോരേ?’; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ കങ്കണ

13 ഷോട്ടുകള്‍ക്ക് ശേഷം 131 പോയിന്റായിരുന്നു മനുവിന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ താരത്തിന്റെ സ്ഥാനം മാറിമറിഞ്ഞു. ഒടുക്കം കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് വെങ്കലം ഉറപ്പിക്കുകയായിരുന്നു മനു ഭകാര്‍.

Also Read: Olympics 2024: ഒന്നര ലക്ഷം രൂപയുടെ ഫോണ്‍ മുതല്‍ കോണ്ടം വരെ; പാരീസ് ഒളിമ്പിക്‌സിനെത്തിയ താരങ്ങള്‍ക്ക് നല്‍കിയ വെല്‍ക്കം കിറ്റിലുള്ളത് ഇവയാണ്‌

ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി എന്ന ബഹുമതിയും ഇനി മനു ഭകാറിന് സ്വന്തം. 2012ല്‍ വിജയ് കുമാറായിരുന്നു ഇന്ത്യക്ക് വേണ്ടി ആദ്യമായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയത്.

Related Stories
Tilak Varma : തീപ്പൊരി തിലക് ! മേഘാലയ ബൗളര്‍മാരെ പഞ്ഞിക്കിട്ട് അടിച്ചുകൂട്ടിയത് തകര്‍പ്പന്‍ സെഞ്ചുറി, കൂടെ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകളും
IPL Revenue : മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പ്, ടിക്കറ്റ് അങ്ങനെ കോടികൾ വന്ന് മറിയുന്നു; ഈ കാണുന്നത് ഒന്നുമല്ല ഐപിഎൽ
IND vs AUS Test: ഇവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ പത്ത്! പെർത്തിൽ ബുമ്രയ്ക്ക് ചരിത്രനേട്ടം
IPL Mega Auction 2025: ബൗളിം​ഗ് ആക്ഷനിൽ സംശയം; ഇന്ത്യൻ താരത്തെ വിലക്കിയേക്കും, റിപ്പോർട്ട്
IND vs AUS : അഞ്ച് വിക്കറ്റിട്ട് ബുംറ, ഒപ്പം നിന്ന് ഹർഷിത്; ഓസ്ട്രേലിയ 104 ന് പുറത്ത്
IPL Mega Auction 2025: യുഎസിന്റെ ഇന്ത്യൻ എഞ്ചിൻ സൗരഭ് നേത്രവൽക്കർ; താരലേലത്തിൽ നോട്ടമിടുന്നത് ഈ ടീമുകൾ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ