ടി20 ലോകകപ്പ് വിജയത്തില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ 'അല്ലാഹുവിന് നന്ദി' എന്ന് ട്വീറ്റ് ഇട്ട പേസര്‍ മുഹമ്മദ് സിറാജിനെതിരെ ഹിന്ദുത്വ സൈബര്‍ ആക്രമണം. ട്വീറ്റ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സ്‌ക്വാഡ് അംഗമായ സിറാജിന് നേരെ എക്‌സില്‍ വിദ്വേഷ ആക്രണം ആരംഭിച്ചത്.
Image: X