5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sarfaraz Khan: ആദ്യത്തെ കൺമണി ആൺകുട്ടി; കുഞ്ഞിനെ വരവേറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം

Sarfaraz Khan Baby: ആഭ്യന്തര ക്രിക്കറ്റിലെ ഉ​ഗ്രൻ പ്രകടനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരവറിയിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന് കുഞ്ഞ് ജനിച്ചു.

athira-ajithkumar
Athira CA | Published: 22 Oct 2024 09:20 AM
ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന് ആൺകുഞ്ഞ് പിറന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തനിക്കും പങ്കാളി റൊമാന ജാഹു‍റിനും കുഞ്ഞ് ജനിച്ച കാര്യം താരം അറിയിച്ചത്. (Image Credits: Sarfaraz Khan Instagram)

1 / 5
ഒക്ടോബർ 21 തിങ്കളാഴ്ച മുബെെയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സർഫറാസ് ഖാൻ പങ്കുവച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും താരം അറിയിച്ചു.  (Image Credits: Sarfaraz Khan Instagram)

2 / 5
2023 ഓ​ഗസ്റ്റ് 27-നാണ് സർഫറാസ് ഖാനും ജമ്മു കശ്മീർ സ്വദേശിയായ റൊമാന ജാഹു‍റും വിവാഹിതരായത്.  (Image Credits: Sarfaraz Khan Instagram)

3 / 5
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ സർഫറാസ് ഖാൻ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിം​ഗ്സിൽ ഡക്കായെങ്കിലും രണ്ടാം ഇന്നിം​ഗ്സിൽ, 195 പന്തില്‍നിന്ന് 150 റണ്‍സാണ് താരം നേടിയത്.  (Image Credits: Sarfaraz Khan Instagram)

4 / 5
18 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്. നാലാം വിക്കറ്റിൽ ഋഷഭ് പന്തുമായി ചേർന്ന് 177 റണ്‍സിന്റെ കൂട്ടുകെട്ടും സർഫറാസുണ്ടാക്കി.  (Image Credits: Sarfaraz Khan Instagram)

5 / 5