Frank Duckworth : മഴ ചതിച്ചാലും വിധി എഴുതിയ ഡക്ക്‌വർത്ത്-ലൂയിസ്; ക്രിക്കറ്റ് നിയമത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാൾ ഓർമ്മയാകുമ്പോൾ
Frank Duckworth Passes Away : ക്രിക്കറ്റിലെ മഴനിയമം ഡക്ക്‌വർത്ത് - ലൂയിസ് - സ്റ്റേൺ നിയമത്തിൻ്റെ സഹ ഉപജ്ഞാതാവ് ഫ്രാങ്ക് ഡക്ക്‌വർത്ത് അന്തരിച്ചു. 2020ൽ ഫ്രാങ്കിനൊപ്പം നിയമം കണ്ടുപിടിച്ച ടോണി ലൂയിസും മരണപ്പെട്ടിരുന്നു.