IND vs AUS: ഓസീസിന് തലവേദനയായി വീണ്ടും പരിക്ക്; ട്രാവിസ് ഹെഡിന് അടുത്ത മത്സരം നഷ്ടമാകുമെന്ന് റിപ്പോർട്ട് | Australia's Travis Head Could Miss Boxing Day Test, Says Report Malayalam news - Malayalam Tv9
Malayalam NewsSports > Australia's Travis Head Could Miss Boxing Day Test, Says Report
IND vs AUS: ഓസീസിന് തലവേദനയായി വീണ്ടും പരിക്ക്; ട്രാവിസ് ഹെഡിന് അടുത്ത മത്സരം നഷ്ടമാകുമെന്ന് റിപ്പോർട്ട്
Travis Head Injury Update: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കിനെ തുടർന്ന് താരത്തിന് അടുത്ത മത്സരം നഷ്ടമാകുമെന്നാണ് വിവരം.