5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS: ഓസീസിന് തലവേദനയായി വീണ്ടും പരിക്ക്; ട്രാവിസ് ഹെഡിന് അടുത്ത മത്സരം നഷ്ടമാകുമെന്ന് റിപ്പോർട്ട്

Travis Head Injury Update: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കിനെ തുടർന്ന് താരത്തിന് അടുത്ത മത്സരം നഷ്ടമാകുമെന്നാണ് വിവരം.

athira-ajithkumar
Athira CA | Published: 18 Dec 2024 16:02 PM
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ​ഗാബ ടെസ്റ്റ് സമനിലയിലായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് പരിക്കെന്ന് റിപ്പോര്‍ട്ട്. (Image Credits: PTI)

1 / 5
അരക്കെട്ടിൽ ഹെഡിന് പരിക്കേറ്റതായും വരാനിരിക്കുന്ന ബോക്സിം​ഗ് ഡേ ടെസ്റ്റും മെൽബൺ ടെസ്റ്റും താരത്തിന് നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. (Image Credits: PTI)

2 / 5
ഇന്ത്യയ്ക്ക് എതിരായ രണ്ടാം ഇന്നിം​ഗ്സിൽ 10 മിനിറ്റിൽ താഴെ മാത്രമാണ് ട്രാവിസ് ഹെഡ് ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നത്. കമന്റേറ്റര്‍ ബ്രെട്ട് ലീയും ഓസ്‌ട്രേലിയന്‍ ടീം വക്താവും താരത്തിന് പരിക്കേറ്റതായി തറപ്പിച്ച് പറഞ്ഞു. (Image Credits: PTI)

3 / 5
​ഗാബ ടെസ്റ്റിലെ താരം ഹെഡ് ആയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 152 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിം​ഗ്സിൽ 17 റണ്‍സിന് പുറത്തായി. (Image Credits: PTI)

4 / 5
ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനാണ് താരം.  മൂന്ന് മത്സരങ്ങളില്‍ നിന്ന് 409 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. (Image Credits: PTI)

5 / 5
Latest Stories