പ്രതീക്ഷകളോടെയിരിക്കൂ, ഈ ദിനം നിങ്ങള്‍ക്ക് നല്ലത് സമ്മാനിക്കും; ഇന്നത്തെ നക്ഷത്രഫലം | today's horoscope october 18 predictions of all zodiac signs in malayalam Malayalam news - Malayalam Tv9

Today’s Horoscope: പ്രതീക്ഷകളോടെയിരിക്കൂ, ഈ ദിനം നിങ്ങള്‍ക്ക് നല്ലത് സമ്മാനിക്കും; ഇന്നത്തെ നക്ഷത്രഫലം

Today Horoscope October 18 in Malayalam: നമ്മുടെ പ്രവൃത്തിയുടെ സ്വാധീനമില്ലാതെ വന്നെത്തുന്ന സംഭവങ്ങളില്‍ രാശികളുടെ പങ്കുണ്ടാകും. ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നക്ഷത്രഫലങ്ങള്‍ക്ക് പറയാന്‍ സാധിക്കും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Today’s Horoscope: പ്രതീക്ഷകളോടെയിരിക്കൂ, ഈ ദിനം നിങ്ങള്‍ക്ക് നല്ലത് സമ്മാനിക്കും; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)

Published: 

18 Oct 2024 06:14 AM

ഏറെ പ്രതീക്ഷകളോടെയാണല്ലേ നമ്മള്‍ ഓരോ ദിവസവും ആരംഭിക്കുന്നത്. നമ്മുടെ പ്രവൃത്തിയുടെ ഫലമായോ അല്ലെങ്കില്‍ നമ്മുടെ ചുറ്റുമുള്ളവരുടെ പ്രവൃത്തിയുടെ ഫലമായോ ജീവിതത്തില്‍ പല മാറ്റങ്ങളും വന്നുചേരും. എന്നാല്‍ നമ്മുടെ പ്രവൃത്തിയുടെ സ്വാധീനമില്ലാതെ വന്നെത്തുന്ന സംഭവങ്ങളില്‍ രാശികളുടെ പങ്കുണ്ടാകും. ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നക്ഷത്രഫലങ്ങള്‍ക്ക് പറയാന്‍ സാധിക്കും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ഉപയോഗസാധനലാഭം, വേണ്ടപ്പെട്ടവരുമായി അടുക്കാം എന്നിവയാണ് ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, മനപ്രയാസം, ശത്രുശല്യം, കലഹം, ധനതടസം, ഇച്ഛാഭംഗം, തടസങ്ങള്‍ എന്നിവയുണ്ടാകാം.

Also Read: Astrology Tips: ഒക്ടോബര്‍ 31 മുതല്‍ ഈ രാശിക്കാരുടെ സമയം തെളിയുന്നു; കൈനിറയെ പണം വന്നുചേരും

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, അഭിമാനം, അംഗീകാരം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹ സഫലീകരണം എന്നിവ സംഭവിക്കാം.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, ശത്രുക്ഷയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, പുതിയ വരുമാന സ്രോതസുകളുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യതടസം, ശരീരക്ഷതം, ശത്രുശല്യം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ്, നഷ്ടം, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച എന്നിവ സംഭവിക്കാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, മനപ്രയാസം, ഇച്ഛാഭംഗം, അലച്ചില്‍, ധനതസം, യാത്രാപരാജയം എന്നിവ സംഭവിക്കാനിടയുണ്ട്.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം എന്നിവ കാണുന്നു.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, സന്തോഷം എന്നിവയുണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യപരാജയം, അലച്ചില്‍. ചെലവ്, പ്രവര്‍ത്തനമാന്ദ്യം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, സുൃഹ്ഹുത്തുക്കളുടെ അകല്‍ച്ച.

Also Read: Malayalam Astrology: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയുന്ന നേരം, ശുക്രൻ്റെ രാശി മാറ്റം വഴി നേട്ടങ്ങൾ

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, കലഹം, നഷ്ടം, ഇച്ഛാഭംഗം, മനപ്രയാസം, ധനതടസം, ശത്രുശല്യം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, മത്സരവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം എന്നിവയുണ്ടാകാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യതടസം, ഇച്ഛാഭംഗം, കലഹം, നഷ്ടം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, മനപ്രയാസം, എന്നിവയുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ