Today Horoscope: പ്രതീക്ഷയോടെയിരിക്കൂ നിങ്ങള്‍ക്ക് നല്ല കാലം വരുന്നു; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope in October 28: നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് നേരത്തെ അറിയാന്‍ സാധിക്കില്ല. എന്നിരുന്നാലും അവയെ കുറിച്ചൊരു സൂചന നല്‍കാന്‍ നക്ഷത്രഫലങ്ങള്‍ക്ക് സാധിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

Today Horoscope: പ്രതീക്ഷയോടെയിരിക്കൂ നിങ്ങള്‍ക്ക് നല്ല കാലം വരുന്നു; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ രാശിഫലം (Image Credits: Gettyimages)

shiji-mk
Published: 

28 Oct 2024 06:12 AM

ഇന്ന് ഒക്ടോബര്‍ 28 തിങ്കളാഴ്ച. ഒരാഴ്ചയുടെ തുടക്കമാണ്. ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. പലതും നിങ്ങളിലേക്ക് എത്തിച്ചേരാനുണ്ട്. ഇവയെല്ലാം എങ്ങനെ വരും അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് നേരത്തെ അറിയാന്‍ സാധിക്കില്ല. എന്നിരുന്നാലും അവയെ കുറിച്ചൊരു സൂചന നല്‍കാന്‍ നക്ഷത്രഫലങ്ങള്‍ക്ക് സാധിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ധനതടസം, യാത്രാതടസം, മനപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ് എന്നിവയുണ്ടാകാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യപരാജയം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം എന്നിവ സംഭവിക്കാനിടയുണ്ട്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, അഭിമാനം, ഉപയോഗസാധനലാഭം, യാത്രാവിജയം എന്നിവയായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.

Also Read: Diwali 2024: ദീപാവലിക്ക് സ്വർണമാണോ വെള്ളിയാണോ വാങ്ങേണ്ടത്? അറിയേണ്ടതെല്ലാം

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, അഭിമാനക്ഷതം, മനപ്രയാസം, ഇച്ഛാഭംഗം, വാഗ്വാദം, ശത്രുശല്യം എന്നിവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, ഉത്സാഹം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയായിരിക്കും ഇന്നത്തെ ദിവസം സംഭവിക്കുക.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യതടസം, അലച്ചില്‍, ലക്ഷ്യപരാജയം, ധനതടസം, ചെലവ്, ബിസിനസ് ചെയ്യുന്നവര്‍ക്ക് നഷ്ടം, യാത്രാക്ഷീണം എന്നിവ സംഭവിക്കാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, ബന്ധുസമാഗമം, അംഗീകാരം, ആരോഗ്യം എന്നിവയുണ്ടാകാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, അംഗീകാരം, ഉത്സാഹം, സ്ഥാനക്കയറ്റം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം എന്നിവയാണ് ഫലം. ആഗ്രഹങ്ങളെല്ലാം സഫലമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ധനതടസം, ഉപയോഗസാധന നഷ്ടം, ശരീരസുഖക്കുറവ് എന്നിവ സംഭവിക്കാം.

Also Read: Vastu Tips: സമ്പത്ത് കുമിഞ്ഞുകൂടും; ചിരിക്കുന്ന ബുദ്ധന്റെ വയറ് തടവി നോക്കൂ

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ നിങ്ങളെ തേടിയെത്തിയേക്കാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, സുഹൃദ്‌സമാഗമം, അംഗീകാരം, ഉപയോഗസാധനലാഭം ഇവയാണ് ഇന്നത്തെ ഫലം.

മീനം (പൂരുരുട്ടാതി കാല്‍ ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Sabarimala Darshan: ഇനി ഫ്ലൈ ഓവർ കയറാതെ ദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം ലഭിക്കും
Today’s Horoscope : ഈ രാശിക്കാരെ കാത്തിരിക്കുന്നത് കാര്യവിജയം, ആഗ്രഹസഫലീകരണം! നോക്കാം ഇന്നത്തെ രാശിഫലം
Eid al-Fitr 2025: ചെറിയ പെരുന്നാള്‍ എന്താണെന്ന് അറിയാമോ? വിശ്വാസങ്ങളും ഐതിഹ്യങ്ങളും അറിഞ്ഞിരിക്കാം
Chanakya Niti: തൊഴിലിടങ്ങളിൽ നിങ്ങൾ തന്നെ ഒന്നാമൻ; ഈ തന്ത്രങ്ങൾ പിന്തുടർന്നാൽ മാത്രം മതി!
Lunar Eclipse 2025: വർഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം, ഹോളിക്ക് ശേഷം 3 രാശിക്കാരുടെ ജീവിതത്തിൽ വെല്ലുവിളികൾ
Happy Holi 2025 : തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകം; നിറങ്ങളുടെ ആഘോഷങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ഐതിഹ്യങ്ങളുടെ കഥ; ഹോളിക്ക് പിന്നില്‍
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ