Sabarimala Special Trains: ശബരിമല തീർഥാടനം; ഒൻപത് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, അറിയാം വിശദമായി
Sabarimala Special Train Services: തെലങ്കാന കാച്ചിഗുഡയിൽ നിന്നുള്ള ശബരിമല സ്പെഷ്യൽ ട്രെയിൻ ഇന്ന് വൈകീട്ട് 6.50-ന് കോട്ടയത്ത് എത്തും.
കോട്ടയം: മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയിൽ ഒൻപത് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. നേരത്തെ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്ക് പുറമെയാണിത്. തെലങ്കാന കാച്ചിഗുഡയിൽ നിന്നുള്ള ശബരിമല സ്പെഷ്യൽ ട്രെയിൻ ഇന്ന് വൈകീട്ട് 6.50-ന് കോട്ടയത്ത് എത്തും. കൂടാതെ, കഴിഞ്ഞ ദിവസം ബെംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്നും തിരുവന്തപുരം നോർത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ സർവീസും ആരംഭിച്ചിരുന്നു.
ശബരിമല സ്പെഷ്യൽ ട്രെയിനുകൾ, സമയക്രമം എന്നിവ അറിയാം:
- ട്രെയിൻ നമ്പർ- 07131
റൂട്ട്: കാച്ചിഗുഡ – കോട്ടയം
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 17, 24
പുറപ്പെടുന്ന സമയം – ഉച്ചയ്ക്ക് 12.30 (ഞായർ)
എത്തിച്ചേരുന്ന സമയം – വൈകീട്ട് 6.30 (തിങ്കൾ) - ട്രെയിൻ നമ്പർ- 07132
റൂട്ട്: കാച്ചിഗുഡ – കോട്ടയം
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ – 18, 25
പുറപ്പെടുന്ന സമയം – രാത്രി 10.50 (തിങ്കൾ)
എത്തിച്ചേരുന്ന സമയം – പുലർച്ചെ 1.00 (ബുധൻ) - ട്രെയിൻ നമ്പർ- 07133
റൂട്ട്: കാച്ചിഗുഡ – കോട്ടയം
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 21, 28
പുറപ്പെടുന്ന സമയം – വൈകീട്ട് 3.40 (വ്യാഴം)
എത്തിച്ചേരുന്ന സമയം – വൈകീട്ട് 6.50 (വെള്ളി) - ട്രെയിൻ നമ്പർ- 07134
റൂട്ട്: കാച്ചിഗുഡ – കോട്ടയം
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 15, 22, 29
പുറപ്പെടുന്ന സമയം – രാത്രി 10.30 (വെള്ളി)
എത്തിച്ചേരുന്ന സമയം – രാത്രി 11.40 (ശനി) - ട്രെയിൻ നമ്പർ- 07135
റൂട്ട്: ഹൈദരാബാദ് – കോട്ടയം
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 20, 26
പുറപ്പെടുന്ന സമയം – ഉച്ചയ്ക്ക് 12.00 (ചൊവ്വ)
എത്തിച്ചേരുന്ന സമയം – വൈകീട്ട് 4.10 (ബുധൻ) - ട്രെയിൻ നമ്പർ- 07136
റൂട്ട്: കോട്ടയം -ഹൈദരാബാദ്
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 20, 27
പുറപ്പെടുന്ന സമയം – വൈകിട്ട് 6.10 (ബുധൻ)
എത്തിച്ചേരുന്ന സമയം – രാത്രി 11.45 (വ്യാഴം)
ALSO READ: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; നട ഒരു മണിക്കൂർ മുമ്പ് തുറക്കും, 18 മണിക്കൂർ ദർശനം
- ട്രെയിൻ നമ്പർ- 07137
റൂട്ട്: ഹൈദരാബാദ് – കോട്ടയം
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 15, 22, 29
പുറപ്പെടുന്ന സമയം – ഉച്ചയ്ക്ക് 12.05 (വെള്ളി)
എത്തിച്ചേരുന്ന സമയം – വൈകിട്ട് 6.45 (ശനി) - ട്രെയിൻ നമ്പർ- 07138
റൂട്ട്: കോട്ടയം – സിക്കന്ദരാബാദ്
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 16, 23, 30
പുറപ്പെടുന്ന സമയം – രാത്രി 9.45 (ശനി)
എത്തിച്ചേരുന്ന സമയം – പുലർച്ചെ 12.50 (തിങ്കൾ) - ട്രെയിൻ നമ്പർ- 07139
റൂട്ട്: നന്ദേദ് – കൊല്ലം
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 16
പുറപ്പെടുന്ന സമയം – രാവിലെ 8.20 (ശനി)
എത്തിച്ചേരുന്ന സമയം – രാത്രി 10.30 (ഞായർ) - ട്രെയിൻ നമ്പർ- 07140
റൂട്ട്: കൊല്ലം – സിക്കന്ദരാബാദ്
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 18
പുറപ്പെടുന്ന സമയം – പുലർച്ചെ 2.30 (തിങ്കൾ)
എത്തിച്ചേരുന്ന സമയം – ഉച്ചയ്ക്ക് 12.00 (ചൊവ്വ) - ട്രെയിൻ നമ്പർ- 07141
റൂട്ട്: മൗല അലി (ഹൈദരാബാദ്) – കൊല്ലം
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 23, 30
പുറപ്പെടുന്ന സമയം – ഉച്ചയ്ക്ക് 2.45 (ശനി)
എത്തിച്ചേരുന്ന സമയം – രാത്രി 13.30 (ഞായർ) - ട്രെയിൻ നമ്പർ- 07142
റൂട്ട്: കൊല്ലം – മൗല അലി (ഹൈദരാബാദ്)
ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 25, ഡിസംബർ 2
പുറപ്പെടുന്ന സമയം – പുലർച്ചെ 2.30 (തിങ്കൾ)
എത്തിച്ചേരുന്ന സമയം – ഉച്ചയ്ക്ക് 1.00 (ചൊവ്വ)