Today’s Horoscope: സുഹൃത്തുക്കള്‍ അകലാന്‍ സാധ്യതയുണ്ട്, വാക്കും പ്രവൃത്തിയും സൂക്ഷിച്ച് മതി; ഇന്നത്തെ നക്ഷത്രഫലം
Malayalam Horoscope on April 11: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നാണ് ചുവടെ പറയാന്‍ പോകുന്നത്. എന്നാല്‍ ഈ നക്ഷത്രഫലത്തില്‍ പറയുന്നത് മാത്രമല്ല ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുക. നക്ഷത്രഫലം ഒരു പൊതുഫലമാണ്, അത് എല്ലാവരെയും ബാധിക്കണമെന്നില്ല. പല രാശികളുടെയും സ്വാധീനഫലമായി മാറ്റങ്ങള്‍ സംഭവിക്കാനിടയുണ്ട്.

ഇന്ന് ഏപ്രില്‍ 11 വെള്ളി, ഇന്നത്തെ ദിവസം ചെയ്ത് തീര്‍ക്കാനായി ഒട്ടനവധി കാര്യങ്ങള്‍ മനസില്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകും അല്ലേ? ഓരോ ദിവസവും മികച്ചതാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ നമ്മുടെ ജനന രാശിയുടെയെല്ലാം സ്വാധീനഫലമായി പലപ്പോഴും പലതരത്തിലുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നാണ് ചുവടെ പറയാന്‍ പോകുന്നത്. എന്നാല്‍ ഈ നക്ഷത്രഫലത്തില്‍ പറയുന്നത് മാത്രമല്ല ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുക. നക്ഷത്രഫലം ഒരു പൊതുഫലമാണ്, അത് എല്ലാവരെയും ബാധിക്കണമെന്നില്ല. പല രാശികളുടെയും സ്വാധീനഫലമായി മാറ്റങ്ങള്‍ സംഭവിക്കാനിടയുണ്ട്.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, പരീക്ഷാവിജയം, കായികവിജയം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം, തൊഴില്‍ ലാഭം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യപരാജയം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, മനഃപ്രയാസം, സുഹൃത്തുക്കള്‍ അകലാം.




മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, അലച്ചില്‍, ചെലവ്, നഷ്ടം, തടസങ്ങള്‍ വന്നു ചേരാം.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, ആഗ്രഹങ്ങള്‍ നടക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യതടസം, മനഃപ്രയാസം, ഉത്സാഹക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, ശത്രുശല്യം, ശരീരക്ഷതം, വേണ്ടപ്പെട്ടവര്‍ അകലാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, ശത്രുക്ഷയം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യതടസം, മനഃപ്രയാസം, ബിസിനസില്‍ നഷ്ടം, അലച്ചില്‍, യാത്രാപരാജയം, ധനതടസം, വേണ്ടപ്പെട്ടവര്‍ അകലാം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം, പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, നേട്ടം, അംഗീകാരം, സന്തോഷം, ശത്രുക്ഷയം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം, യാത്രകള്‍ വിജയിക്കാം.
Also Read: Sabarimala: ശബരിമല ശ്രീകോവിലിൽ വിഷുദിനം മുതൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, യാത്രാതടസ്സം, അലച്ചില്‍, ചെലവ്, വേദനാജനകമായ അനുഭവങ്ങള്‍ വന്നു ചേരാം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യതടസം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം, വേണ്ടപ്പെട്ടവര്‍ അകലാം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹങ്ങള്‍ നടക്കാം.
(ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, ടിവി-9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)