YouTube Premium Price: യൂട്യൂബിനും ഇനി പൊന്നും വില….; സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു
YouTube Premium Price Hike: പ്രതിമാസം 129 രൂപ ആയിരുന്ന വ്യക്തിഗത പ്ലാനിന് ഇനി മുതൽ 149 രൂപയാകും നൽകേണ്ടി വരുക.189 രൂപ പ്രതിമാസ നിരക്കായിരുന്ന ഫാമിലി പ്ലാനിന്റെ നിരക്ക് 299 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5