Youtube AI Tool: യൂട്യൂബർമാർമാരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾ ഡബ് ചെയ്ത് മടുത്തോ? ഇനി എല്ലാം എഐ ചെയ്യും
YouTube Automatic Dubbing AI Tool: പാചക വീഡിയോകൾ, ടെക് വിഡിയോകൾ പോലുള്ള വിജ്ഞാനാധിഷ്‌ഠിത ഉള്ളടക്കം സൃഷ്ടിക്കുന്ന ആളുകൾക്കാണ് ഇപ്പോൾ ഈ എഐ ടൂൾ ലഭ്യമാകുന്നത്. ഉടൻ തന്നെ ഈ മാറ്റം മറ്റ് യൂട്യൂബർമാരിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് വിവരം. ഓട്ടോമാറ്റിക് ഡബ്ബിംഗ് എന്നാണ് ഇതിനെ വിളിക്കുന്നത്. യുട്യൂബർ സംസാരിക്കുന്നത് പകർത്തി ഒന്നിലധികം ഭാഷകളിലേക്ക് പരിവർത്തനം ചെയ്യാനുള്ള കഴിവാണ് ഇതിനുള്ളത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6