5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG

Women's Premier League 2025 Final Mumbai Indians vs Delhi Capitals: വനിതാ പ്രീമിയര്‍ ലീഗിന്റെ കലാശപ്പോരാട്ടം ഇന്ന്. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം

jayadevan-am
Jayadevan AM | Published: 15 Mar 2025 11:31 AM
വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ ഇന്ന് നടക്കും. കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും (Image Credits: PTI)

1 / 5
മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും, മൂന്ന് തോല്‍വികളുമായി 10 വീതം പോയിന്റാണ് ഇരുടീമുകളും നേടിയത് (Image Credits: PTI)

2 / 5
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഡല്‍ഹിക്കായിരുന്നു വിജയം. ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയുടെ ക്യാപ്റ്റന്‍. ഡല്‍ഹിയെ മെഗ് ലാനിങ് നയിക്കും (Image Credits: PTI)

3 / 5
പ്രഥമ സീസണില്‍ (2023) മുംബൈയായിരുന്നു ജേതാക്കള്‍. രണ്ടാം ഡബ്ല്യുപിഎല്‍ കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. കന്നിക്കിരീടമാണ് ഡല്‍ഹിയുടെ ലക്ഷ്യം (Image Credits: PTI)

4 / 5
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും, ജിയോഹോട്ട്‌സ്റ്റാറിലും മത്സരം കാണാം.  രാത്രി എട്ടിന് മത്സരം ആരംഭിക്കും (Image Credits: PTI)

5 / 5