ട്രിപ്പിൾ റിയർ ക്യാമറയാവും ഫോണിനുണ്ടാവുക. മൂന്ന് ക്യാമറയിൽ പ്രധാനപ്പെട്ട ക്യാമറ 108 മെഗാപിക്സലാണ്. 5 മെഗാപിസൽ വൈഡ് ആംഗിൾ ലെൻസും രണ്ട് മെഗാപിക്സൽ മാക്രോ ക്യാമറയും ഫോണിലുണ്ട്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിൻ്റ് സ്കാനറും ഫോണിലെ ഫീച്ചറാണ്. (Image Courtesy - Honor facebook)