ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ത്? തടയാന്‍ എന്തുചെയ്യാം? | World Suicide Prevention Day 2024, Important things you should know about suicide; details in malayalam Malayalam news - Malayalam Tv9
Malayalam NewsPhoto Gallery > World Suicide Prevention Day 2024, Important things you should know about suicide; details in malayalam
World Suicide Prevention Day 2024: ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ത്? തടയാന്‍ എന്തുചെയ്യാം?
Mental Health: എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 10 ലോക ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നു. ആത്മഹത്യയിലൂടെയുള്ള മരണങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള അവബോധം ആളുകളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ ദിനം ആചരിക്കുന്നത്. ആത്മഹത്യ തടയുന്നതിനും മാനസികാരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമുള്ള വഴികളിലും നടപടികളിലും ശ്രദ്ധ ചെലുത്തുക എന്നതാണ് ഈ ദിനം കൊണ്ട് പ്രധാനമായും അര്‍ത്ഥമാക്കുന്നത്.