ഓണത്തിനു തിളങ്ങണോ? ഈ സ്റ്റൈൽ ഒന്നു ട്രൈ ചെയ്യൂ... | women's outfit ideas for Onam 2024; check the traditional and modern trends Malayalam news - Malayalam Tv9

Onam 2024 fashion: ഓണത്തിനു തിളങ്ങണോ? ഈ സ്റ്റൈൽ ഒന്നു ട്രൈ ചെയ്യൂ…

Updated On: 

08 Sep 2024 13:12 PM

Onam 2024 Fashions : ആധുനിക സ്പർശമുള്ള പരമ്പരാ​ഗത തനിമ വിട്ടുകളയാത്ത ഓണം സ്പെഷ്യൽ ഫാഷനുകൾ പലതും വിപണിയിൽ ഇറങ്ങുന്നുണ്ട്. ഈ ഓണത്തിനു തിളങ്ങാൻ അതിൽ ചിലത് പരീക്ഷിച്ചാലോ?

1 / 6ഓരോ ഓണത്തിനും വ്യത്യസ്തമായി ഒരുങ്ങാൻ ശ്രമിക്കുന്നവരാണ് നാം. പലതരത്തിലുള്ള ഫാഷനുകളാണ് ഓരോ ഓണക്കാലത്തും പുറത്തിറങ്ങുന്നത്. എന്നാലും സാരിയുടെ പുതുമ നശിക്കുന്നില്ല.  ഫോട്ടോ NEWS9

ഓരോ ഓണത്തിനും വ്യത്യസ്തമായി ഒരുങ്ങാൻ ശ്രമിക്കുന്നവരാണ് നാം. പലതരത്തിലുള്ള ഫാഷനുകളാണ് ഓരോ ഓണക്കാലത്തും പുറത്തിറങ്ങുന്നത്. എന്നാലും സാരിയുടെ പുതുമ നശിക്കുന്നില്ല. ഫോട്ടോ NEWS9

2 / 6

പട്ടുപാവാടയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പലതരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ ഇറങ്ങുന്നത് - ഫോട്ടോ NEWS9

3 / 6

കസവു പാവാടയ്ക്കൊപ്പം പ്രിന്റഡ് ബ്ലൗസുംകൂടിയാകുമ്പോൾ മനോഹരമായ ഒരു മോഡലായി - ഫോട്ടോ - NEWS9

4 / 6

ദാവണിയുടെ ഫാഷൻ വീണ്ടുമെത്തിയ കാലത്ത് ഒരു മോഡേൺ ദാവണി സെറ്റ് തയ്യാറാക്കാം - ഫോട്ടോ -NEWS9

5 / 6

കസവ് പാവാടയ്ക്കും ദാവണിക്കുമൊപ്പം സ്ലീവ്ലെസ് ബ്ലൗസ് ഒരു പെർഫെക്ട് മാച്ചാണ്.

6 / 6

നിറങ്ങളിലെ വൈവിധ്യം വസ്ത്രത്തെ മനോഹരമാക്കും. കസവിനോട് ചേരുന്ന നിറങ്ങളും വ്യത്യസ്ത മെറ്റീരിയലുകളും തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ഫോട്ടോ- NEWS 9

Related Stories
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ