വനിതാ ഏഷ്യാ കപ്പ് ഈ മാസം 19ന് ആരംഭിക്കുകയാണ്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, യുഎഇ, നേപ്പാൾ, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഏഷ്യാ കപ്പിൽ മത്സരിക്കുക. ഇതിൽ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ടീം പ്രഖ്യാപിച്ചപ്പോൾ മറ്റ് ക്രിക്കറ്റ് ബോർഡുകൾ ഇതുവരെ ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ചിട്ടില്ല.