OTP Services: ഡിസംബർ ഒന്ന് മുതൽ നിങ്ങളുടെ ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കാം; ഇതാണ് കാരണം
TRAI New Traceability Rules: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി നേരിടാൻ സാധ്യത. സ്‌പാം മെസേജുകളും ഫിഷിംഗ് മെസേജുകളും തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ടെലികോം കമ്പനികൾക്ക് ട്രായ് അനുവദിച്ചിരിക്കുന്ന സമയപരിധി നവംബർ 30ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.

1 / 5

2 / 5

3 / 5

4 / 5

5 / 5