ഇന്നത്തെ തലമുറ ആരോഗ്യത്തിലും ശരീര സൗന്ദര്യത്തിലും ഒക്കെ വളരെ ശ്രദ്ധ ചെലുത്തുന്നവരാണ്. അതുകൊണ്ട് തന്നെ ആൺപെൺ വ്യത്യാസമില്ലാതെ മിക്കവരും ജിമ്മിൽ പോകാറുണ്ട്. ചിലർ യോഗയ്ക്കും, ഓടാനും, നടക്കാനും ഒക്കെ പോകുന്നു. വീട്ടിലിരുന്ന് തന്നെ വ്യായാമം ചെയ്യുന്നവരും ഉണ്ട്. വ്യായാമം കഴിഞ്ഞ ഉടനെ കുളിക്കാമോ എന്നതാണ് പലരുടെയും സംശയം. (Image Credits: Freepik)