ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം; എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയാമോ? | why is it said that bathing right after meals can cause health issues? details in malayalam Malayalam news - Malayalam Tv9
Malayalam NewsPhoto Gallery > why is it said that bathing right after meals can cause health issues? details in malayalam
Health Tips: ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം; എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയാമോ?
Bathing Tips: ഭക്ഷണവും കുളിയുമെല്ലാം ചെയ്യുന്നതിന് പ്രത്യേക സമയമുണ്ട്. തോന്നുന്ന സമയത്ത് ഇതെല്ലാം നടത്തുന്നത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിച്ചേക്കാം. നമ്മള്‍ സ്ഥിരമായി ചെയ്യുന്ന ഒരു അബദ്ധം വരുത്തിവെക്കുന്ന വിന എന്താണെന്ന് പരിശോധിക്കാം.