ഇലക്ട്രോമാഗ്നെറ്റിക് സിഗ്നലുകള്‍ എയര്‍ക്രാഫ്റ്റ് കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍ സിസ്റ്റങ്ങളെ തടസപ്പെടുത്തുന്നതിനിലാണ് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഫോണുകള്‍ എയർപ്ലെയിൻ മോഡില്‍ ഉപയോഗിക്കണമെന്ന് പറയുന്നത്. ആധുനിക സംവിധാനങ്ങളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാമെങ്കിലും, നിരവധി പേര്‍ ഒരേ സമയം ഇത്തരത്തില്‍ റെഗുലര്‍ മോഡില്‍ ഫോണ്‍ ഉപയോഗിക്കുന്നത് വെല്ലുവിളിയാണ് (Image Credits : Getty)