5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vastu Tips: നാരങ്ങ ഗ്ലാസില്‍ ഇട്ട് വെച്ചിരിക്കുന്നത് എന്തിനാണ്? അതിന് പിന്നിലൊരു കാരണമുണ്ട്‌

Why Do We Put Lemon in a Glass of Water: ചെറുനാരങ്ങയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമായെല്ലാം നാം നാരങ്ങ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് മാത്രമാണോ നാരങ്ങയുടെ ഉപയോഗം? വേറെയും ഒട്ടനവധി ഗുണങ്ങള്‍ നാരങ്ങയ്ക്കുണ്ട്.

shiji-mk
Shiji M K | Updated On: 30 Dec 2024 20:25 PM
ഹിന്ദുമത വിശ്വാസ പ്രകാരം നാരങ്ങ പൂജയ്ക്കും മറ്റ് കര്‍മ്മങ്ങള്‍ക്കായും ഉപയോഗിക്കാറുണ്ട്. നാരങ്ങ മാലകള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നത് നല്ലതാണെന്നാണ് പൊതുവേയുള്ള വിശ്വാസം. നാരങ്ങ വിളക്കുകള്‍ കത്തിക്കുന്ന പതിവും ചില ക്ഷേത്രങ്ങളിലുണ്ട്. (Image Credits: Freepik)

1 / 5
നെഗറ്റീവ് എനര്‍ജിയെ അകറ്റുന്നതാണ് നാരങ്ങ ഇത്തരത്തില്‍ ഉപോയോഗിക്കുന്നത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങിക്കുന്ന സമയത്ത് നാരങ്ങയുടെ മുകളിലൂടെ കയറ്റിയ ശേഷമാണ് യാത്രകള്‍ ആരംഭിക്കാറുള്ളത്. (Image Credits: Freepik)

2 / 5
പല കാര്യങ്ങള്‍ക്കും നാരങ്ങ ഉപയോഗിക്കുന്നു. ചിലയിടങ്ങളില്‍ നാരങ്ങ വെള്ളത്തിലിട്ട് വെച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയാമോ? ഇങ്ങനെ ചെയ്യുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. (Image Credits: Freepik)

3 / 5
നെഗറ്റീവ് എനര്‍ജി നശിപ്പിക്കുന്നതിനും ആളുകളെ കടയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ നാരങ്ങ വെള്ളത്തിലിട്ട് വെക്കുന്നത്. നാരങ്ങ വെള്ളത്തിലിട്ട് വെക്കുമ്പോള്‍ ആ കടയില്‍ നല്ല രീതിയിലുള്ള കച്ചവടം നടക്കുമെന്നാണ് വിശ്വാസം. (Image Credits: Freepik)

4 / 5
മാത്രമല്ല, കടയില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതിനോടൊപ്പം പണത്തെ ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വെറുതെ നാരങ്ങ വെള്ളത്തിലിട്ട് വെക്കാന്‍ പാടില്ല. ഓരോ ദിവസവും വെള്ളവും നാരങ്ങയും ഒരുപോലെ മാറ്റികൊണ്ടിരിക്കണം. (Image Credits: Freepik)

5 / 5