5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Mobile Numbers: ഇന്ത്യൻ മൊബൈൽ നമ്പരുകൾ +91 ൽ ആരംഭിക്കുന്നത് എന്തുകൊണ്ട്?

Indian Mobile Number Code: രാജ്യം തീരുമാനിക്കുന്നതല്ല മൊബൈൽ കോഡുകൾ, അതിന് പലതരത്തിലുള്ള പ്രത്യേകതയുണ്ട്. വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് ഇത് ലഭ്യമാകുന്നത് തന്നെ

arun-nair
Arun Nair | Updated On: 20 Feb 2025 17:16 PM
+91 ൽ തുടങ്ങുന്ന നമ്പരുള്ള കോൾ ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് മിക്ക ഇന്ത്യക്കാർക്കും അറിയാം. ഇത്  വെറുതെ +91 എന്നൊരു കോഡ് ആയതല്ല അതിനൊരു കാരണമുണ്ട്

1 / 6
ഈ 9 മേഖലകളിൽ ഉൾപ്പെടുന്ന എല്ലാ രാജ്യങ്ങളുടെയും കോളിംഗ് കോഡ് +9 ൽ ആരംഭിക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യയുടെ +91, പാകിസ്ഥാന്റെ +92, അഫ്ഗാനിസ്ഥാന്റെ +93.

2 / 6
ലോകത്തെ 9 മേഖലകളായി തിരിച്ചാണ് അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ പ്രവർത്തിക്കുന്നത്. ഈ 9 മേഖലകളിൽ ദക്ഷിണ, മധ്യ, പടിഞ്ഞാറൻ, മിഡിൽ ഈസ്റ്റ് ഏഷ്യ എന്നിവ ഉൾപ്പെടുന്നു.

3 / 6
ഐക്യരാഷ്ട്രസഭാ ഏജൻസിയായ ഇൻ്റർ നാഷ്ണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) ആണ് ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഈ മൊബൈൽ കോഡ് നൽകുന്നത്

4 / 6
+91 എന്നത് ഇന്ത്യയുടെ മൊബൈൽ നമ്പരുകളുടെ രാജ്യ കോഡാണ്. ഇന്ത്യയെ പോലെ വ്യത്യസ്ത രാജ്യങ്ങൾക്കും അവരുടെ നമ്പർ ആരംഭിക്കുന്നത് വ്യത്യസ്തമായ കോഡിലാണ്

5 / 6
ഒരു രാജ്യത്തിന് ഒരു രാജ്യ കോഡ് നൽകുന്നതിന് മുമ്പ് ആ രാജ്യത്തിന്റെ ജനസംഖ്യ അടക്കം നിരവധി ഘടകങ്ങൾ പരിശോധിക്കും

6 / 6