ബൗളിങില്‍ നിന്ന് ഷാക്കിബിനെ ഇസിബി വിലക്കിയതിന് പിന്നില്‍ | Why Bangladesh's Shakib Al Hasan banned from bowling in ECB competitions, know the reason Malayalam news - Malayalam Tv9

Shakib Al Hasan : ബൗളിങില്‍ നിന്ന് ഷാക്കിബിനെ ഇസിബി വിലക്കിയതിന് പിന്നില്‍

Published: 

14 Dec 2024 22:51 PM

Shakib Al Hasan banned from bowling in ECB competitions : ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ് മത്സരങ്ങളിൽ ബൗൾ ചെയ്യുന്നതിൽ നിന്ന് വിലക്കി

1 / 5ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ് മത്സരങ്ങളിൽ ബൗൾ ചെയ്യുന്നതിൽ നിന്ന് വിലക്കിയത് വാര്‍ത്തയായിരുന്നു (image credits: Getty)

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ് മത്സരങ്ങളിൽ ബൗൾ ചെയ്യുന്നതിൽ നിന്ന് വിലക്കിയത് വാര്‍ത്തയായിരുന്നു (image credits: Getty)

2 / 5

സെപ്തംബറില്‍ നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മത്സരമാണ് നടപടിയിലേക്ക് നയിച്ചത് (image credits: PTI)

3 / 5

മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. എന്നാല്‍ നിയമവിരുദ്ധമായ ആക്ഷനാണ് നടപടിയിലേക്ക് കലാശിച്ചത് (image credits: PTI)

4 / 5

ഷാക്കിബിന്റെ ബൗളിംഗ് ആക്ഷന്‍ വിലയിരുത്തിയതിന് ശേഷമാണ് നടപടിയെടുത്തതെന്ന് ഇസിബി അറിയിച്ചു (image credits: PTI)

5 / 5

ഷാക്കിബിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് അമ്പയര്‍മാരാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 10 മുതല്‍ സസ്‌പെന്‍ഷന്‍ പ്രാബല്യത്തിലായി (image credits: PTI)

ഗാബ ട്രാവിസ് ഹെഡിന് തലവേദന
വ്യായാമത്തിന് മുമ്പ് കരിക്കിൻ വെള്ളം കുടിക്കൂ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍
ടെൻഷൻ കാരണം തലവേദനയോ? ഇതാ പരിഹാരമാർഗങ്ങൾ