സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും ലുധിയാന സ്റ്റേഷനിലെ ട്രെയിനും കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. സ്‌റ്റേഷനില്‍ എത്തിയ സമ്പുരാനും അധികൃതരും സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും അവിടെയെത്തിയ സ്വര്‍ണ എക്‌സ്പ്രസും പിടിച്ചെടുത്തു. അങ്ങനെയാണ് ഇന്ത്യയിലെ ട്രെയിന്‍ സ്വന്തമായുള്ള ഏക വ്യക്തിയായി സമ്പുരാന്‍ മാറിയത്. എന്നാല്‍ പിന്നീട് കോടതി ഇടപെട്ട് ട്രെയിന്‍ തിരികെ നല്‍കിച്ചു. എന്നാലും ഇപ്പോഴും കേസ് നടക്കുകയാണ്. (Image Credits: Dethan Punalur, Getty Images)