Shine Tom Chacko Thanooja Breakup: ഷൈന്‍ ടോം ചാക്കോയുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചു; ആരാണ് താരത്തിന്റെ കാമുകി തനൂജ.
Shine Tom Chacko Girlfriend Thanooja: വർഷങ്ങൾ നീണ്ടുനിന്ന പ്രണയബന്ധം അവസാനിപ്പിച്ച് നടൻ ഷൈൻ ടോം ചാക്കോയും മോഡൽ തനൂജയും.
ഷൈൻ ടോം ചാക്കോയും തനൂജയും തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം 2024 ജനുവരിയിലായിരുന്നു.