അനിയന്റെ വിവാഹനിശ്ചയത്തിൽ നടി നസ്രിയയും ഫഹദും തന്നെയാണ് താരം. ചലച്ചിത്ര മേഖലയിൽ നിന്നും സൗബിൻ ഷാഹിർ, വിവേക് ഹർഷൻ, സുഷിൻ ശ്യാം, മാഷർ ഹംസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നസ്‌റിയ നാത്തൂന് ഡയമണ്ടിന്റെ നക്ലൈസ് ആണ് സമ്മാനമായി നൽകിയത്. (image Credits: instagram)