Nazriya Nazim: ഫാഷന്‍ സ്റ്റൈലിസ്റ്റ്, സിനിമ ഫീല്‍ഡുമായി ബന്ധം; നസ്‌റിയയുടെ നാത്തൂന്‍ ഫിസ ചില്ലറക്കാരിയല്ല
Actress Nazriya Brother Naveen Nazim Engagement: ഫിസ സജീൽ എന്നാണ് പേര്. ഇൻസ്റ്റഗ്രാം പ്രൊഫൈൽ പ്രകാരം 23 കാരിയായ ഫിസ ഫാഷൻ സ്റ്റൈലിസ്റ്റ് ആണ്.സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും . ആവേശം എന്ന സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളാണ് ഫിസയുടെ സോഷ്യൽ മീഡിയ നിറയെ.

1 / 5

2 / 5

3 / 5

4 / 5

5 / 5