5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ramesh Narayan : നാല് തവണ സംസ്ഥാന പുരസ്കാരം നേടി; പക്ഷെ അസിഫ് അലിയുടെ കൈയ്യിൽ നിന്നും അവാർഡ് വേണ്ട, ആരാണ് വിവാദത്തിൽ പെട്ട രമേഷ് നാരായൺ?

Who is Pandit Ramesh Narayan Music Director: എംടി വാസുദേവൻ നായരുടെ ആന്തോളജി മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ച് വേളയിലാണ് രമേഷ് നാരായൺ അസിഫ് അലിയുടെ കൈയ്യിൽ നിന്നും പുരസ്കാരം വാങ്ങാൻ വിസമ്മതിച്ചത്.

jenish-thomas
Jenish Thomas | Updated On: 16 Jul 2024 14:22 PM
ഹിന്ദുസ്ഥാനി സംഗീതജ്ഞനും മലയാള സിനിമയിലെ സംഗീത സംവിധായകനുമാണ് രമേഷ് നാരായൺ. പണ്ഡിറ്റ് രമേഷ് നാരായൺ എന്നാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. (Image Courtesy : Instagram)

1 / 8
പണ്ഡിറ്റ് ജസ്രാജിൻ്റെ ശിഷ്യനായ രമേഷ് നാരായൺ ഡോക്യുമെൻ്ററി ടെലിവിഷൻ പരിപാടികൾക്ക് സംഗീതം നൽകിയാണ് സംഗീത സംവിധാന മേഖലയിലേക്ക് പ്രവേശിക്കുന്നത്. (Image Courtesy : Instagram)

2 / 8
1993ൽ മഗ്‌രിബ് എന്ന സിനിമയ്ക്കാണ് രമേഷ് നാരായൺ ആദ്യമായി സംഗീതം നൽകുന്നത്. ഓഫ് ടോപിക് ചിത്രങ്ങൾക്ക് സംഗീതം നൽകിയ രമേഷ് നാരായൺ 'മകൾക്ക്' എന്ന ജയരാജ് ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായകുന്നത്. (Image Courtesy : Instagram)

3 / 8
തുടർന്ന് 2005ൽ ഡോ ബിജു ഒരുക്കിയ സെയ്റ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് രമേഷ് നാരായണിന് ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. തുടർന്ന് 2006 ഇറങ്ങിയ ലെനിൻ രാജേന്ദ്രൻ ചിത്രം രാത്രിമഴയിലെ സംഗീതത്തിനും രമേഷ് നാരായണിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. (Image Courtesy : Instagram)

4 / 8
തുടർന്ന് മഞ്ചാടിക്കുരു, പരദേശി, ആദാമിൻ്റെ മകൻ അബു, വീട്ടിലേക്കുള്ള  വഴി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് രമേഷ് നാരായൺ സംഗീത നൽകിട്ടുണ്ട്. ശേഷം 2014 വൈറ്റ് ബോയ്സ എന്ന സിനിമയ്ക്ക് രമേഷ് നാരായൺ മൂന്നാമതായി സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. (Image Courtesy : Instagram)

5 / 8
2015ൽ എന്ന് നിൻ്റെ മൊയ്തീൻ, ഇടവപാതി എന്ന സിനിമകളുടെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള ചലച്ചിത്ര പുരസ്കാരം നേടി. 2014ൽ അപ്സരസ്, സൂര്യകാന്ത് എന്ന തമിഴ്, സംസ്കൃത ചിത്രങ്ങൾക്കാണ് മലയാളത്തിന് പുറമെ രമേഷ് നാരായൺ സംഗീതം നൽകിട്ടുള്ളത്.  (Image Courtesy : Instagram)

6 / 8
രമേഷ് നാരായണിൻ്റെ ഭാര്യ ഹേമയും കർണാട്ടിക് സംഗീതജ്ഞയാണ്. മക്കളയ മധുവന്തിയും മധുശ്രീയും ഗാന മേഖലയിൽ തന്നെ പ്രവർത്തിക്കുന്നവരാണ്. മധുശ്രീ പിന്നണി ഗായികയുമാണ്. ((Image Courtesy : Instagram)

7 / 8
എംടി വാസുദേവൻ നായരുടെ മനോരഥങ്ങളിലൂടെ എന്ന ആന്തോളജിയിൽ സ്വർഗം തുറക്കുന്ന സമയം എന്ന ഭാഗത്തിന് സംഗീതം നൽകുന്നത് രമേഷ് നാരായൺ. ഈ ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് അസിഫ് അലിയുമായിട്ടുള്ള വിവാദ സംഭവം നടക്കുന്നത് (Image Courtesy : Instagram)

8 / 8